"ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ ശുചിത്വരാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വരാജാവ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
  {{BoxTop1
| തലക്കെട്ട്= ശുചിത്വരാജാവ്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
  | തലക്കെട്ട്= ശുചിത്വരാജാവ്    
| color= 2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
  | color=4
  }}
 
പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു.ആ രാജാവിന്റെ പേര് രമണൻ എന്നായിരുന്നു.രാജാവ് ശുചിത്വത്തിന്റെ കാര്യത്തിൽ നല്ല വണ്ണം
ശ്രദ്ധിച്ചിരുന്നു.എല്ലാ ദിവസവും രാജാവ് തന്റെ രാജ്യത്തിൽ ചുറ്റി
സ‍ഞ്ചരിക്കുമായിരുന്നു.രാജാവ് ശുചിത്വത്തിന്റെ കാര്യത്തിൽ  നല്ലവണ്ണം ശ്രദ്ധിച്ചിരുന്നത് കൊണ്ട് പ്രജകളും അങ്ങിനെ തന്നെ ആയിരിക്കുന്നു .രാജാവ് പ്രജകളുടെ അടുത്ത്  വളരെ നല്ല രീതിയിൽ പെരുമാറിയിരുന്നു .ഒരു ദിവസം രാജാവ് രാജ്യത്തിലൂടെ നടക്കാനിറങ്ങിയപ്പോൾ ഒരു ചവറ്റു കൊട്ട റോ‍ഡിൽ
മറി‍ഞ്ഞ് ചപ്പുചവറുകൾ ചിതറി കിടക്കുന്നു.രാജാവ് ആ കാഴ്ച കണ്ട് ഉറക്കെ
ഗർജ്ജിച്ചു.
 
“എന്താണിത്?നമ്മുടെ രാജ്യം നല്ല വൃത്തിയായി സൂക്ഷിക്കണ-
മെന്നറിയില്ലേ?”
പ്രജകൾ ആകെ പേടിച്ചു.
അപ്പോൾ അവിടേക്ക് ഒരു വൃദ്ധ വന്നുപറഞ്ഞു:
"മഹാനായ ചക്രവർത്തീ,അത്എന്നിൽ നിന്നും അറിയാതെപറ്റിപ്പോയതാ. അങ്ങുന്ന് എന്നോട് ക്ഷമിച്ചാലും"
രാജാവ് ആ വൃദ്ധയെ ശിക്ഷിക്കാൻ നിന്നപ്പോഴാണ് തന്റെ മരിച്ച് പോയ അമ്മയുടെ മുഖം മനസ്സിലേക്ക് ഒാടിവന്നത്.
രാജാവ് വൃദ്ധയോട് ക്ഷമചോദിച്ചു.
ഗുണപാഠം-  പരിസര ശുചിത്വം പാലിക്കണം,ബലഹീനരോട് കരുണ കാണിക്കണം
                           
{{BoxBottom1
| പേര്= ദിക്റ.പി
| ക്ലാസ്സ്=4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എം.എൽ.പി.സ്കൂൾ കാരകുന്ന്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18517
| ഉപജില്ല= മഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=മലപ്പുറം 
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കഥ}}

13:00, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വരാജാവ്

പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു.ആ രാജാവിന്റെ പേര് രമണൻ എന്നായിരുന്നു.രാജാവ് ശുചിത്വത്തിന്റെ കാര്യത്തിൽ നല്ല വണ്ണം ശ്രദ്ധിച്ചിരുന്നു.എല്ലാ ദിവസവും രാജാവ് തന്റെ രാജ്യത്തിൽ ചുറ്റി സ‍ഞ്ചരിക്കുമായിരുന്നു.രാജാവ് ശുചിത്വത്തിന്റെ കാര്യത്തിൽ നല്ലവണ്ണം ശ്രദ്ധിച്ചിരുന്നത് കൊണ്ട് പ്രജകളും അങ്ങിനെ തന്നെ ആയിരിക്കുന്നു .രാജാവ് പ്രജകളുടെ അടുത്ത് വളരെ നല്ല രീതിയിൽ പെരുമാറിയിരുന്നു .ഒരു ദിവസം രാജാവ് രാജ്യത്തിലൂടെ നടക്കാനിറങ്ങിയപ്പോൾ ഒരു ചവറ്റു കൊട്ട റോ‍ഡിൽ മറി‍ഞ്ഞ് ചപ്പുചവറുകൾ ചിതറി കിടക്കുന്നു.രാജാവ് ആ കാഴ്ച കണ്ട് ഉറക്കെ ഗർജ്ജിച്ചു.

“എന്താണിത്?നമ്മുടെ രാജ്യം നല്ല വൃത്തിയായി സൂക്ഷിക്കണ- മെന്നറിയില്ലേ?” പ്രജകൾ ആകെ പേടിച്ചു. അപ്പോൾ അവിടേക്ക് ഒരു വൃദ്ധ വന്നുപറഞ്ഞു: "മഹാനായ ചക്രവർത്തീ,അത്എന്നിൽ നിന്നും അറിയാതെപറ്റിപ്പോയതാ. അങ്ങുന്ന് എന്നോട് ക്ഷമിച്ചാലും" രാജാവ് ആ വൃദ്ധയെ ശിക്ഷിക്കാൻ നിന്നപ്പോഴാണ് തന്റെ മരിച്ച് പോയ അമ്മയുടെ മുഖം മനസ്സിലേക്ക് ഒാടിവന്നത്. രാജാവ് വൃദ്ധയോട് ക്ഷമചോദിച്ചു. ഗുണപാഠം- പരിസര ശുചിത്വം പാലിക്കണം,ബലഹീനരോട് കരുണ കാണിക്കണം

ദിക്റ.പി
4A ജി.എം.എൽ.പി.സ്കൂൾ കാരകുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ