"ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ/അക്ഷരവൃക്ഷം/ റോസാ പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= റോസാ പൂവ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

12:39, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

റോസാ പൂവ്


എന്നുടെ വീടിൻ മുറ്റത്ത്
നല്ലൊരു റോസാച്ചെടി ഉണ്ട്
റോസച്ചെടിയുടെ മോട്ടുകൾ
വിരിയും നേരത്തു
കാറ്റിൽ പടരും നല്ല മണം
പനിനീർ പൂവെന്നും പേരാണെ
തേനുയുണ്ണാൻ എത്തും
പൂമ്പാറ്റകളും വണ്ടുകളഉം മുറ്റത്ത്
എന്നുടെ വീടിനു മുറ്റത്ത്
ആഹാ നല്ലൊരു റോസാപ്പൂ
 

ഗ്രേസ് സാറ പൗലോസ്
4A ഗവ.ഹരിജൻ.വെൽഫയർ.എൽ.പി.സ്കൂൾ ആപ്പാഞ്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത