"ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/പകർച്ചവ്യാധികളും പരിസര ശുചീകരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പകർച്ചവ്യാധികളും പരിസര ശുച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
| സ്കൂൾ കോഡ്= 18204
| സ്കൂൾ കോഡ്= 18204
| ഉപജില്ല=കിഴിശ്ശേരി            <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കിഴിശ്ശേരി            <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കഥ}}

12:37, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പകർച്ചവ്യാധികളും പരിസര ശുചീകരണവും

ഒരു ദിവസം ചിഞ്ചു കാക്കയും കൂട്ടുകാരും സൂര്യ വനം വൃത്തിയാക്കാൻ തുടങ്ങി. അപ്പോഴാണ് മാസ്ക് ധരിച്ച ഒരു കുയിൽ അതു വഴി വന്നത് . നിങ്ങൾ എന്താണീ ചെയ്യുന്നത്? ഞങ്ങൾ ഈ പരിസരം വൃത്തിയാക്കുകയാണ്. ചൈനയിലെ വുഹാനിൽ തുടങ്ങിയ കൊറോണയിപ്പോൾ അമേരിക്കയെപ്പോലും തകർത്തു കളഞ്ഞിരിക്കുന്നു. പല നഗരങ്ങളിലും സമൂഹ വ്യാപനം ഉണ്ടായി. അവരെ അവരുടെ സർക്കാർ സംരക്ഷിക്കും. നമ്മളെ ആര് സംരക്ഷിക്കും? ഞാൻ ഗ്രാമത്തിൽ പോയപ്പോൾ കിട്ടിയതാണ് ഈ മാസക്ക്. നീ ഗ്രാമത്തിൽ പോയെങ്കിൽ, നീ പതിനാല് ദിവസം നിരീക്ഷണത്തിലിരിക്കണം.ഞങ്ങളിവിടെ ഒരു മീറ്റർ അകലം പാലിച്ചു കൊണ്ട് പണിയെടുക്കുന്നത് നീ കണ്ടില്ലേ?സാമൂഹിക അകലം പാലിക്കുക എന്നതും പരിസരം വൃത്തിയാക്കുക എന്നതുമാണ് ഈ രോഗം വരാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് എന്ന് കാക്കക്കൂട്ടം പറഞ്ഞപ്പോൾ കുയിൽ ശരി ഞാൻ നിരീക്ഷണത്തിലിരിക്കാം പതിനാല് ദിവസം എന്നു പറഞ്ഞ് പാറിയപ്പോൾ കാക്കക്കൂട്ടം പരിസരം വൃത്തിയാക്കൽ തുടർന്നു

ഹാദി സനീൻ കെ.കെ
3 D ജിഎൽ പി സ്‍കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ