"ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/പരിസ്ഥിതിയിലേക്കിറങ്ങാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതിയിലേക്കിറങ്ങാം <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= ലേഖനം}}

12:34, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയിലേക്കിറങ്ങാം

മനുഷ്യൻ ജീവിക്കുന്ന അവന്റെ ചുറ്റുപാടാണ് പരിസ്ഥിതി. കൂട്ടുകാരേ, നമ്മുടെ പരിസ്ഥിതിയുടെ സൗന്ദര്യം മുഴുവനായി നാം ഇന്നേ വരെ ആസ്വദിച്ചിട്ടുണ്ടോ? ഇല്ല എന്ന മറുപടിയാണ് നമുക്ക് ഉള്ളതെങ്കിൽ നാളെത്തന്നെ അത് ചെയ്തു നോക്കൂ.

മരങ്ങളും കുറ്റിച്ചെടികളും പക്ഷിമൃഗാദികളും ജലാശയങ്ങളുമെല്ലാം നിറഞ്ഞ സ്വർഗസമാനമായ നമ്മുടെ പരിസ്ഥിതി നിങ്ങളുടെ ഉള്ളം നിറയ്ക്കും, തീർച്ച.

നമ്മുടെ ഈ പരിസ്ഥിതി നമ്മുടെ നിലനിൽപ്പിനു തന്നെ അനിവാര്യമാണ്. പരിസ്ഥിതിക്ക് മേൽ നാം ഏൽപ്പിക്കുന്ന ഓരോ പ്രഹരവും നമ്മുടെ മേൽ തന്നെയാണ് ഏൽക്കുന്നത്. പരിസ്ഥിതി സംരക്ഷണം നാം ഓരോരുത്തരുടെയും കടമയാണെന്ന് മറക്കാതിരിക്കാം. നല്ല നാളെ സ്വപനം കാണാൻ നമ്മുടെ ഇന്നുകൾ നന്മകളാൽ നിറയ്ക്കാൻ ശ്രമിക്കാം. "അണ്ണാറക്കണ്ണനും തന്നാലായത്."

അമൽ തോമസ്
3 ഗവ. എൽ. പി. എസ്. കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം