"സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/ഇന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:
| color=3   
| color=3   
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

12:22, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ന്

ഓ.. എത്ര ദുഷ്കരം ഈ
നാടിൻ ഗതിയിന്ന്
ദൈവത്തിൻ സ്വന്തം നാടെന്ന
പേരുമായ് ഈ ഭൂവിൽ
 കേരളത്തിൻ ഗതിയിന്നെന്താണ് ?
പൊന്നുവിളയും ഈ മണ്ണിൽ
ഇന്ന് പൊന്നുമില്ല വിളയുമില്ല
ഉള്ളതോ ശുചിത്വമില്ലാ ചില
മനുഷ്യഹൃദയങ്ങൾ മാത്രം

പച്ച പുൽപാടങ്ങളും വയലുകളും
പുഴയോരങ്ങളുടെയും സ്ഥാനമിന്നോ
കൂറ്റൻ കെട്ടിടങ്ങൾക്ക് ദാനം
നല്കിയിട്ടി മനുജൻ
ശുചിത്വമില്ലാതെ കുന്നുകൂട്ടുന്നീ ചവറുകൾ

ഹരിതഭംഗിയാർന്ന മലകൾ
ഇടിച്ചുതാഴ്ത്തി
പുതു ചപ്പുകൾ തൻ ഗോപുരം ഉയർത്തുന്നീ ധരണിയിൽ
മനുജൻ!
ഇനി ഈ വരും കാലങ്ങളിൽ
മാനവർ തൻദുഷ്ടമാമീ ചെയ്തികൾ സഹിച്ച്
പ്രകൃതി തൻ ശാപം ഏൽക്കേണ്ടതും
ഹാ...... മനുജൻ തന്നെ.

 

ബ്ലസ വർഗീസ്
VII A സെന്റ്. മേരീസ് ഗേൾസ് എച്ച്. എസ്, കുറവിലങ്ങാട്, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം


അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

[[Category:കോട്ടയം

‍ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:കോട്ടയം ‍ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:കോട്ടയം ‍ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:കോട്ടയം ‍ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത