ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം/അക്ഷരവൃക്ഷം/ആനയും ആമയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalydilip (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ആനയും ആമയും <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 17: വരി 17:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കഥ}}

12:08, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആനയും ആമയും

ഒരു മരച്ചുവട്ടിൽ ഒരു ആമയും ഒരു ആനയും താമസിച്ചിരുന്നു. അവർ തമ്മിൽ തർക്കമായി. ആരാണ് കേമൻ? ഞാൻ കേമൻ, ഞാൻ കേമൻ. രണ്ടുപേരും വാദിച്ചു. തമ്മിൽ വഴക്കായി. അവർ വഴിയിൽ ഒരു എലിയെ കണ്ടു. എലിയോട് കാര്യം പറഞ്ഞു. ഏലി പറഞ്ഞു രണ്ടുപേരും കേമന്മാരാണ്. കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. ഏറ്റവും ആയുസ്സുള്ള ജീവിയാണ് ആമ. അതോടെ തർക്കം തീർന്നു.

എസ്. ശിവറാം
1 A ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ