"എ.യു.പി.എസ് തൂവൂർ തറക്കൽ/അക്ഷരവൃക്ഷം/പ്രകൃതി തൻ രക്ഷകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്='''പ്രകൃതിതൻ രക്ഷകൻ'''
| തലക്കെട്ട്='''പ്രകൃതിതൻ രക്ഷകൻ'''
| color=1
| color=2
}}
}}
<center> <poem>
<center> <poem>
വരി 10: വരി 10:
നമ്മെ നോവിച്ചേക്കാം
നമ്മെ നോവിച്ചേക്കാം


പക്ഷേ അതെ കണ്ണുകൾ തന്നെ  
'''പ'''ക്ഷേ അതെ കണ്ണുകൾ തന്നെ  
വെള്ളിയല്ല, സ്വർണമല്ല ,വജ്രങ്ങൾ പോലെ
വെള്ളിയല്ല, സ്വർണമല്ല ,വജ്രങ്ങൾ പോലെ
തിളങ്ങുന്ന പുഞ്ചിരിയുമായി നമ്മെ നെഞ്ചോട് ചേർക്കും.
തിളങ്ങുന്ന പുഞ്ചിരിയുമായി നമ്മെ നെഞ്ചോട് ചേർക്കും.


" കൂട്ടുകാരെ പ്രകൃതിയെ നശിപ്പിക്കരുത്
'''കൂ'''ട്ടുകാരെ പ്രകൃതിയെ നശിപ്പിക്കരുത്
പ്രകൃതി വിഭവങ്ങളെ നാം വേദനിപ്പിക്കുകയും ചെയ്യരുത്
പ്രകൃതി വിഭവങ്ങളെ നാം വേദനിപ്പിക്കുകയും ചെയ്യരുത്
കാരണം പ്രകൃതി തൻ ചെയ്യുന്ന മാർഗങ്ങൾ  
കാരണം പ്രകൃതി തൻ ചെയ്യുന്ന മാർഗങ്ങൾ  
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്=ഫിദ .പി  
| പേര്=ഫിദ .പി  
| ക്ലാസ്സ്=5F
| ക്ലാസ്സ്=5 F
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 33: വരി 33:
| color=1
| color=1
}}
}}
{{verification4|name=vanathanveedu| തരം=കവിത}}

12:00, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിതൻ രക്ഷകൻ

പ്രകൃതിയെ നാം സ്നേഹിക്കേണം
പ്രകൃതിയെ നാം നശിപ്പിക്കരുത്
പ്രകൃതി വിഭവങ്ങളെ നാം വേദനിപ്പിക്കരുത്
പ്രകൃതിയുടെ ചലിക്കുന്ന കണ്ണുകൾ
നമ്മെ നോവിച്ചേക്കാം

ക്ഷേ അതെ കണ്ണുകൾ തന്നെ
വെള്ളിയല്ല, സ്വർണമല്ല ,വജ്രങ്ങൾ പോലെ
തിളങ്ങുന്ന പുഞ്ചിരിയുമായി നമ്മെ നെഞ്ചോട് ചേർക്കും.

കൂട്ടുകാരെ പ്രകൃതിയെ നശിപ്പിക്കരുത്
പ്രകൃതി വിഭവങ്ങളെ നാം വേദനിപ്പിക്കുകയും ചെയ്യരുത്
കാരണം പ്രകൃതി തൻ ചെയ്യുന്ന മാർഗങ്ങൾ
പ്രകൃതി തൻ പരിഹരിക്കുകയും ചെയ്യുന്നു.
അതുപോലെ മനുഷ്യരിൽ വരുന്ന മാർഗങ്ങൾ
മനുഷ്യർ തന്നെ ചിന്തിച്ച് പരിഹരിക്കണം.

ഫിദ .പി
5 F തറക്കൽ എ.യു.പി സ്കൂൾ തുവ്വൂർ,മലപ്പുറം,വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത