"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/അവധിയിലെ അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അവധിയിലെ അതിഥി | color= 2 }} അ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 37: | വരി 37: | ||
| സ്കൂൾ കോഡ്= 48086 | | സ്കൂൾ കോഡ്= 48086 | ||
| ഉപജില്ല= അരീക്കോട് | | ഉപജില്ല= അരീക്കോട് | ||
| ജില്ല= | | ജില്ല=മലപ്പുറം | ||
| തരം= കഥ | | തരം= കഥ | ||
| color= 2 | | color= 2 | ||
}} | }} | ||
{{verified1|name=Kannankollam|തരം=കഥ}} |
11:41, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അവധിയിലെ അതിഥി
അന്ന് ആ അതിഥിയുടെ വരവറിഞ്ഞ് ഞാനേറെ സന്തോഷിച്ചു മൂല്യനിർണയമില്ലാതെ സ്കൂളിൽ നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗമായിരുന്നു അത് ആദ്യം ചൈനയിൽ, പിന്നെ ഇറ്റലിയിൽ തുടങ്ങി.. എല്ലയിടത്തും കറങ്ങി ,അവൻ അവസാനം ഇന്ത്യയിലുമെത്തി നമ്മുടെ കേരളത്തിലും ഞാനൊന്ന് ചെറുതായി പേടിച്ചു മനുഷ്യൻ മനുഷ്യനെ തന്നെ വെറുത്തു മുഖാവരണവും സാനിട്രൈസറുകളും നിത്യേ നെ ഉപയോഗിച്ചു അവസാനം ലോകം ലോക്ഡൗണിലേക്ക് നീങ്ങി ............................ എല്ലാവരും വീട്ടിലിരുന്ന് സുഖിച്ചപ്പോൾ നമ്മുടെ മാലാഖമാർ നമ്മുക്ക് വേണ്ടി പൊരുതി ചുട്ടുപൊള്ളുന്ന വെയിലിലും ശരീരം മുഴുവൻ മറച്ച് അവർ അവരുടെ ജോലി തുടർന്നു ശരീരം ആകെ വിങ്ങിപൊട്ടിയിട്ടും അവർ ഒന്നും മിണ്ടിയില്ല തൻ്റെ ജീവൻ മറ്റുള്ളവർക്ക് വേണ്ടി പണയം വെച്ചു വീമാനസർവീസുകളും അതിർത്തികളും എല്ലാം അടച്ചിട്ടു എൻ്റെ ഉറ്റവരും ഉടയവരും ഉൾപ്പെടെ എല്ലാവരും പലയിടത്തും കുടുങ്ങി ഇത്രയൊക്കെ ആയിട്ടും ഒരു ആരോഗ്യ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും പിന്മാറിയില്ല ഞാനേറെ സന്തോഷിച്ചിരുന്ന ഈ അധി ഒരു ചെറിയ വൈറസ് തകിടം മറിച്ചു... നൊമ്പരത്തിൻ്റെ നാളുകൾ ഇനി നീണ്ടുപോകാതെ ഇനിയുള്ള ദിനങ്ങളിൽ പ്രകാശകിരണങ്ങൾ ചൊരിയട്ടെ ...........
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ