"സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ/അക്ഷരവൃക്ഷം/ നഴ്‌സ്മാരായ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നഴ്‌സ്മാരായ മാലാഖമാർ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
    <center> <poem>
    തൂവെള്ള  വസ്ത്രമണിഞ്ഞ
    നന്മയുള്ള  കുറെ നഴ്‌സ്മാർ.
    ഭൂമിയിലെ മാലാഖമാർ.
    അഗതികൾക്ക്  ആശ്വാസമായി
    രോഗികൾക്ക് കാവലായി
    നന്മയ്ക്കായി വന്നവർ.
    കാവലായി വന്നവർ.
    മാലാഖയായി വന്നവർ.
    കണ്ണീർ തുടയ്ക്കാൻ
      സാന്ത്വനമേകാൻ.....
      ജീവൻ രക്ഷിക്കാൻ കാവലായി.
    എന്നെന്നും ഓർക്കും നിങ്ങളെ ഞാൻ.
</poem> </center>
{{BoxBottom1
| പേര്=  ആദർശ്‌ കുമാർ
| ക്ലാസ്സ്=  3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് തോമസ്  എൽ പി എസ്  കറിക്കാട്ടൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32415
| ഉപജില്ല=        കറുകച്ചാൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=abhaykallar|തരം=കവിത}}

10:37, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നഴ്‌സ്മാരായ മാലാഖമാർ


    തൂവെള്ള വസ്ത്രമണിഞ്ഞ
    നന്മയുള്ള കുറെ നഴ്‌സ്മാർ.
     ഭൂമിയിലെ മാലാഖമാർ.
     അഗതികൾക്ക് ആശ്വാസമായി
     രോഗികൾക്ക് കാവലായി
     നന്മയ്ക്കായി വന്നവർ.
     കാവലായി വന്നവർ.
     മാലാഖയായി വന്നവർ.
     കണ്ണീർ തുടയ്ക്കാൻ
      സാന്ത്വനമേകാൻ.....
      ജീവൻ രക്ഷിക്കാൻ കാവലായി.
     എന്നെന്നും ഓർക്കും നിങ്ങളെ ഞാൻ.

ആദർശ്‌ കുമാർ
3 A സെന്റ് തോമസ് എൽ പി എസ് കറിക്കാട്ടൂർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത