"എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
*[[{{PAGENAME}}/പുഴ ഒരു വരം |പുഴ ഒരു വരം ]]
*[[{{PAGENAME}}/ഒരുമയോടെ |ഒരുമയോടെ ]]
*[[{{PAGENAME}}/ഉണരണം|ഉണരണം]]
*[[{{PAGENAME}}/ബ്രേക്ക്  ദി  ചെയിൻ|ബ്രേക്ക്  ദി  ചെയിൻ ]]
*[[{{PAGENAME}}/DEATH IS JUST BEHIND US|DEATH IS JUST BEHIND US ]]
*[[{{PAGENAME}}/അതിജീവനം |അതിജീവനം ]]
*[[{{PAGENAME}}/അതിജീവനം |അതിജീവനം ]]
{{BoxTop1
| തലക്കെട്ട്=  അതിജീവനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പ്രതിരോധിക്കാം,അതിജീവിക്കാം.
നമ്മുടെ നാടിനെ കരകേറ്റാം
അകലെ ഇരുന്നും പൊരുതി നേടാം
ആരോഗ്യത്തിൻ പൊൻപുലരി
ലോകത്തിൻ്റെ ശിരസ്സ് മുഴുവൻ
പടന്നു പിടിച്ചൊരു മഹാമാരി
ആയിരമായിര മനുഷ്യജീവൻ
പൊലിഞ്ഞു വീണു പലകോണിൽ
ദീനത്തിൻ്റെ കെടുതിയിൽ നിന്ന്
പൊരുതി കയറാം നമുക്കിന്ന്
മാസ്ക്കുകൾ ധരിക്കാം അകലം കാക്കാം
കൊറോണയെ നമുക്ക്  പടികടത്താം
കൈ കഴുകാം ശുചിത്വം കാക്കാം
വീട്ടിൽ  ഇരിക്കാം  മടിയാതെ
ഒന്ന് ചേർന്ന് രസിക്കാതെ
ദൂരം കാക്കാം മനസ്സ് ചേർക്കാം
വീട്ടിൽ ഇരിക്കാം പ്രതിരോധിക്കാം
മഹാമാരി പടരാതെ കാക്കാം
ഏക മനസ്സായി പോരാടാം
തകർത്തെറിയാം ഈ വിപത്തിനെ.
</poem> </center>
</poem> </center>
{{BoxBottom1
| പേര്=അഭിഷേക് . ജി
| ക്ലാസ്സ്=    8 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ് വി എൻ എസ് എസ് എഛ് എസ് ഇടനാട്,രാമപുരം,കോട്ടയം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31063
| ഉപജില്ല=  രാമപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:15, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം