"പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= Janna | | പേര്= Fathima Janna | ||
| ക്ലാസ്സ്= 6 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 6 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
08:58, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് 19
ഇന്ന് ലോകം നേരിടുന്ന ഏറ്റവുംവലിയ മഹാമാരി ആണ് കൊറോണ വൈറസ്. ഈ വൈറസിനെ തുരത്താൻ നാം ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിൽ ഒന്നാമതാണ് ശുചിത്വം. കുളിക്കുക , ഇടക്കിടക്ക് കൈ സോപ്പിട്ടു കഴുകുക , തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാലകൊണ്ട് മറക്കുക, മറ്റുള്ളവരിൽ നിന്ന് സാമൂഹിക അകലം പാലിക്കുക, കഴിയുന്നതും വീടിനുള്ളിൽ തന്നെ ഇരിക്കുക തുടങ്ങിയവയെല്ലാം പാലിക്കണം. ജനസമ്പർക്കം ഒഴിവാക്കലാണ് രോഗപ്രതിരോധത്തിന് ഏറ്റവും നല്ല മാർഗ്ഗം . ഇതിന് ലോകരാജ്യങ്ങൾക്ക് മാതൃകയാണ് നമ്മുടെ കേരളം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം