"ഗവ.എച്ച്എസ്എസ് കാക്കവയൽ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=skkkandy|തരം=കവിത }}

06:55, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

മാരി  മാരി  മഹാമാരി 
കോവിഡ്  എന്ന മഹാമാരി 
കൊറോണ എന്ന പേരിലെത്തി 
വൈറസ് വിതയ്ക്കും മഹാമാരി 
ചൈനയാണിതിൻ ഉറവിടം 
പടർന്നു പടർന്ന് ലോകമാകെ 
വ്യാധിയാൽ ആധിയായി... 
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ 
എങ്ങുംമുഴങ്ങി മുദ്രാവാക്യം 
ഒറ്റപ്പെടലിൻ വേദനയാകെ 
കരുതലിൻ കരങ്ങൾ ചുറ്റും 
മനം നിറയ്ക്കും കാഴ്ചകളും 
അതിജീവിക്കും മുന്നേറും 
നമ്മളല്ലോ മാനവർ 
 

ദേവത് ആർ കൃഷ്ണ
2A ഗവ.ഹൈസ്ക്കൂൾ കാക്കവയൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത