മാരി മാരി മഹാമാരി
കോവിഡ് എന്ന മഹാമാരി
കൊറോണ എന്ന പേരിലെത്തി
വൈറസ് വിതയ്ക്കും മഹാമാരി
ചൈനയാണിതിൻ ഉറവിടം
പടർന്നു പടർന്ന് ലോകമാകെ
വ്യാധിയാൽ ആധിയായി...
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
എങ്ങുംമുഴങ്ങി മുദ്രാവാക്യം
ഒറ്റപ്പെടലിൻ വേദനയാകെ
കരുതലിൻ കരങ്ങൾ ചുറ്റും
മനം നിറയ്ക്കും കാഴ്ചകളും
അതിജീവിക്കും മുന്നേറും
നമ്മളല്ലോ മാനവർ