"ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/അക്ഷരവൃക്ഷം/കൊറോണാപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(verification) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
വരി 6: | വരി 6: | ||
'''''കോവിഡ്19 ഒരിനം പകർച്ചപ്പനി'''''
| '''''കോവിഡ്19 ഒരിനം പകർച്ചപ്പനി'''''
സാധാരണ പകർച്ചപ്പനി പോലെയുള്ള രോഗം തന്നെയാണ് കോവിഡ്19.പനി,ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് രോഗത്തിന്റെ പൊതുലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ന്യുമോണിയ, കടുത്ത ശ്വാസതടസ്സം തുടങ്ങിയവ മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ കഴിയാൻ ശേഷിയുള്ള കുടുംബമാണ് കൊറോണ വൈറസിന്റേത്. ഇക്കൂട്ടത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരിനം വൈറസാണ് കോവിഡ് 19നു കാരണം. ഈ രോഗത്തിനു മരുന്നോ പ്രതിരോധ വാക്സിനോ കണ്ടെത്തിയിട്ടില്ല എന്നതാണ് ഇന്ന് ലോകത്തിന് മുന്നിലുള്ള ഏറ്റവും വലിയ ഭീഷണി.
| സാധാരണ പകർച്ചപ്പനി പോലെയുള്ള രോഗം തന്നെയാണ് കോവിഡ്19.പനി,ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് രോഗത്തിന്റെ പൊതുലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ന്യുമോണിയ, കടുത്ത ശ്വാസതടസ്സം തുടങ്ങിയവ മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ കഴിയാൻ ശേഷിയുള്ള കുടുംബമാണ് കൊറോണ വൈറസിന്റേത്. ഇക്കൂട്ടത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരിനം വൈറസാണ് കോവിഡ് 19നു കാരണം. ഈ രോഗത്തിനു മരുന്നോ പ്രതിരോധ വാക്സിനോ കണ്ടെത്തിയിട്ടില്ല എന്നതാണ് ഇന്ന് ലോകത്തിന് മുന്നിലുള്ള ഏറ്റവും വലിയ ഭീഷണി.
'''''പകരാനുള്ള സാധ്യതകൾ'''''
രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീർകണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാൻ ഏതാണ്ട് ആറ് മുതൽ 10 ദിവസങ്ങൾ വരെ എടുക്കാം.
| രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീർകണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാൻ ഏതാണ്ട് ആറ് മുതൽ 10 ദിവസങ്ങൾ വരെ എടുക്കാം.
'''''വൈറസ് എന്ന ഭീകരൻ'''''
| '''''വൈറസ് എന്ന ഭീകരൻ'''''
കണ്ണുകൊണ്ട് കാണാനാവില്ല. പക്ഷേ,ഏതൊരു ജീവിയേയും തകർക്കാൻ ശേഷിയുള്ള ഭീകരൻ! അതാണ് വൈറസ്. സ്വന്തമായി ശരീരമില്ലാത്ത ജീവികളാണിവ. ശ്വസിക്കുകയോ ഭക്ഷണം കഴിക്കുകയോ വേണ്ടാത്ത സൂക്ഷ്മജീവി. ജീവകോശങ്ങളിലാണ് ഇവ പെറ്റുപെരുകുക. എല്ലാ ജീവികളുടേയും കോശങ്ങളിലെ ക്രോമോസോമുകളിൽ കാണുന്ന ജനിതകഭാഗമാണ് DNA(Deoxy ribonucleic acid). ഒരു ജീവിയുടെ ജനിതകരഹസ്യം സൂക്ഷിക്കുന്ന ചെപ്പാണിത്. കോശങ്ങളിലെ ന്യൂക്ലിയസിനു പുറത്ത് RNA(Ribonucleic acid) എന്നൊരു ഭാഗമുണ്ട്. വൈറസ് എന്നത് പ്രോട്ടീൻ പാളികൊണ്ട് പൊതിഞ്ഞ ഒരു ഡിഎൻഎ അല്ലെങ്കിൽ ഒരു ആർഎൻഎ മാത്രമാണ്.
| കണ്ണുകൊണ്ട് കാണാനാവില്ല. പക്ഷേ,ഏതൊരു ജീവിയേയും തകർക്കാൻ ശേഷിയുള്ള ഭീകരൻ! അതാണ് വൈറസ്. സ്വന്തമായി ശരീരമില്ലാത്ത ജീവികളാണിവ. ശ്വസിക്കുകയോ ഭക്ഷണം കഴിക്കുകയോ വേണ്ടാത്ത സൂക്ഷ്മജീവി. ജീവകോശങ്ങളിലാണ് ഇവ പെറ്റുപെരുകുക. എല്ലാ ജീവികളുടേയും കോശങ്ങളിലെ ക്രോമോസോമുകളിൽ കാണുന്ന ജനിതകഭാഗമാണ് DNA(Deoxy ribonucleic acid). ഒരു ജീവിയുടെ ജനിതകരഹസ്യം സൂക്ഷിക്കുന്ന ചെപ്പാണിത്. കോശങ്ങളിലെ ന്യൂക്ലിയസിനു പുറത്ത് RNA(Ribonucleic acid) എന്നൊരു ഭാഗമുണ്ട്. വൈറസ് എന്നത് പ്രോട്ടീൻ പാളികൊണ്ട് പൊതിഞ്ഞ ഒരു ഡിഎൻഎ അല്ലെങ്കിൽ ഒരു ആർഎൻഎ മാത്രമാണ്.
'''''പകരാൻ പലവഴികൾ'''''
| '''''പകരാൻ പലവഴികൾ'''''
പകരുന്ന രീതി അടിസ്ഥാനമാക്കിയും വൈറസുകളെ പലതായി തിരിക്കാം. | പകരുന്ന രീതി അടിസ്ഥാനമാക്കിയും വൈറസുകളെ പലതായി തിരിക്കാം. ശ്വസനവ്യവസ്ഥയിലൂടെ പകരുന്നവ (ഉദാ:എച്ച്1എൻ1), ജീവികൾ കടിക്കുമ്പോൾ പകരുന്നവ (ഉദാ:റാബീസ്), രക്തമാറ്റത്തിലൂടെ പകരുന്നവ (ഉദാ:എച്ച്ഐവി), വിസർജ്യങ്ങളിലൂടെ പകരുന്നവ (ഉദാ:റോട്ടാവൈറസ്) എന്നിങ്ങനെ അവ പലതരമുണ്ട്.
ശ്വസനവ്യവസ്ഥയിലൂടെ പകരുന്നവ (ഉദാ:എച്ച്1എൻ1) | |||
ജീവികൾ കടിക്കുമ്പോൾ പകരുന്നവ (ഉദാ:റാബീസ്) | |||
രക്തമാറ്റത്തിലൂടെ പകരുന്നവ (ഉദാ:എച്ച്ഐവി) | |||
വിസർജ്യങ്ങളിലൂടെ പകരുന്നവ (ഉദാ:റോട്ടാവൈറസ്) എന്നിങ്ങനെ അവ പലതരമുണ്ട്.
'''''എന്താണ് കൊറോണ വൈറസ്...?'''''
| '''''എന്താണ് കൊറോണ വൈറസ്...?'''''
കൊറോണ ഒരു ആർഎൻഎ വൈറസാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്.
| കൊറോണ ഒരു ആർഎൻഎ വൈറസാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്.
വരി 42: | വരി 38: | ||
*രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഉണ്ടാകുന്ന സ്രവങ്ങളിൽ നിന്നും കൊറോണ വൈറസ് എളുപ്പത്തിൽ പകരാനുള്ള സാധ്യത ഉടലെടുക്കുന്നു. അതുകൊണ്ടു തന്നെ തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക.
| *രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഉണ്ടാകുന്ന സ്രവങ്ങളിൽ നിന്നും കൊറോണ വൈറസ് എളുപ്പത്തിൽ പകരാനുള്ള സാധ്യത ഉടലെടുക്കുന്നു. അതുകൊണ്ടു തന്നെ തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക.
'''''സാമൂഹിക ഒരുമ ഒന്നിച്ച് ഒറ്റക്കെട്ടായി ജാഗ്രതയോടെ പ്രതിരോധിക്കാം. ആശങ്ക വേണ്ട ജാഗ്രത മതി''''' | '''''സാമൂഹിക ഒരുമ ഒന്നിച്ച് ഒറ്റക്കെട്ടായി ജാഗ്രതയോടെ പ്രതിരോധിക്കാം. ആശങ്ക വേണ്ട ജാഗ്രത മതി''''' | ||
{{BoxBottom1 | |||
| പേര്= ആരതിലക്ഷ്മി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ കോഡ്= 39023 | |||
| ജില്ല= കൊല്ലം | |||
{{Verification4|name=Nixon C. K. |തരം= ലേഖനം }} |
05:45, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണാപ്രതിരോധം
ചൈനയിൽ ഹ്യൂബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് ഇപ്പോഴത്തെ കൊറോണ വൈറസ് ബാധയുടെ ഉദ്ഭവം. ആദ്യഘട്ടത്തിൽ 'നോവൽ കൊറോണ വൈറസ് ' എന്നറിയപ്പെട്ടിരുന്ന ഈ രോഗത്തിന് കോവിഡ് 19(COVID-19) എന്ന പേര് കഴിഞ്ഞ ഫെബ്രുവരിയിലാണ് നൽകിയത്.
രോഗം കണ്ടുപിടിക്കുന്നതെങ്ങനെ...?
സാമൂഹിക ഒരുമ ഒന്നിച്ച് ഒറ്റക്കെട്ടായി ജാഗ്രതയോടെ പ്രതിരോധിക്കാം. ആശങ്ക വേണ്ട ജാഗ്രത മതി
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം