"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/പാഠംഒന്ന്:കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പാഠംഒന്ന്:കൊറോണ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    പാഠംഒന്ന്:കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പാഠംഒന്ന്:കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
അങ്ങാടിയിൽ കറങ്ങിയവർഎല്ലാം
അങ്ങാടിയിൽ കറങ്ങിയവരെല്ലാം
ഇന്നു വീട്ടിൽ ഫാൻ കറങ്ങുന്നത്  നോക്കി  ഇരിക്കുന്നു
ഇന്നു വീട്ടിൽ ഫാൻ കറങ്ങുന്നതും നോക്കിയിരിക്കുന്നു
നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
മഹാവ്യാധി പോകുംവരെ
മഹാവ്യാധി മാറുംവരെ
 
ഊണു കഴിച്ചില്ല ചായ കുടിക്കില്ല
ഊണ് കഴിച്ചില്ല ചായ കുടിക്കില്ല
നെട്ടോട്ടമോടുന്ന ഡോക്ടർമാരും.  
നെട്ടോട്ടംഓടുന്നഡോക്ടർമാരും.  
വെയിലും മഴയും കൊണ്ട്     
 
കാവൽ നിൽക്കുന്ന പൊലീസുകാരും
വെയിലും മഴയും കൊണ്ട്    കാവൽ നിൽക്കുന്ന  
ആണവ ശക്തിയും ആയുധ ശക്തിയും കൊണ്ട് വിറപ്പിച്ചോരെല്ലാം
പൊലീസുകാരും
 
ആണവ ശക്തിയും ആയുധ ശക്തിയും കൊണ്ട് വിറപ്പിചോരല്ലാം
 
ഇന്ന് കൊറോണ കൊണ്ട് വിറച്ചീടുന്നു.........
ഇന്ന് കൊറോണ കൊണ്ട് വിറച്ചീടുന്നു.........


  അതിജീവിക്കും  
  അതിജീവിക്കും  
  അതിജീവിക്കും കൊറോണകാലത്ത
  അതിജീവിക്കും കൊറോണകാലത്തെ
  അതിജീവിക്കും .....
  അതിജീവിക്കും .....
  </poem> </center>
  </poem> </center>
വരി 34: വരി 29:
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=   4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

00:29, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാഠംഒന്ന്:കൊറോണ

അങ്ങാടിയിൽ കറങ്ങിയവരെല്ലാം
ഇന്നു വീട്ടിൽ ഫാൻ കറങ്ങുന്നതും നോക്കിയിരിക്കുന്നു
നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
മഹാവ്യാധി മാറുംവരെ
ഊണു കഴിച്ചില്ല ചായ കുടിക്കില്ല
നെട്ടോട്ടമോടുന്ന ഡോക്ടർമാരും.
വെയിലും മഴയും കൊണ്ട്
കാവൽ നിൽക്കുന്ന പൊലീസുകാരും
ആണവ ശക്തിയും ആയുധ ശക്തിയും കൊണ്ട് വിറപ്പിച്ചോരെല്ലാം
ഇന്ന് കൊറോണ കൊണ്ട് വിറച്ചീടുന്നു.........

 അതിജീവിക്കും
 അതിജീവിക്കും കൊറോണകാലത്തെ
 അതിജീവിക്കും .....
 

മുഹമ്മദ് നിഹാൽ കെ
4 D ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത