"സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./അക്ഷരവൃക്ഷം/പ്രകൃതി - സ്നേഹിച്ചിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 38: വരി 38:
| സ്കൂൾ=  സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്,എസ്സ്. പ്രവിത്താനം
| സ്കൂൾ=  സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്,എസ്സ്. പ്രവിത്താനം
| സ്കൂൾ കോഡ്= 31078
| സ്കൂൾ കോഡ്= 31078
| ഉപജില്ല= പാല
| ഉപജില്ല= പാലാ
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം=  കവിത   
| തരം=  കവിത   
| color=  3
| color=  3
}}
}}
{{Verification4|name=Kavitharaj| തരം= കവിത}}

00:09, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി - സ്നേഹിച്ചിടാം

അമ്മയാം പ്രകൃതിയെ ഞാൻ
നശിപ്പിച്ചീടുന്നുവല്ലോ
എനിക്ക് തണലേകീ
എനിക്ക് കൂടേകീ
വള‍ർത്തുന്നു എൻ അമ്മ
കാണാത്ത സ്നേഹത്തിൻ
ഉറവിടം തേടി ഞാൻ അലഞ്ഞീടുന്നു.
എനിക്കു മടിത്തട്ടേകി കാത്തുനിൽക്കുന്നു
എൻ അമ്മയെന്ന പ്രകൃതി
പാരിനഴകേകി നിൽക്കുന്നു
പുഞ്ചിരി തൂകി പുഷ്പങ്ങൾ
എത്രയോ വൃക്ഷങ്ങൾ അരിഞ്ഞു
വീഴ്ത്തുന്നു പാരിലെ മനുഷ്യർ
പ്രകൃതിയിൽ പിച്ചവച്ചുനടന്നവർ
തന്നെയല്ലോ പ്രകൃതിയെ വെട്ടിവീഴ്ത്തുന്നത്
അമ്മതൻ സ്നേഹ ലാളനങ്ങൾ
അറിയാതെ മുന്നോട്ടു പോകുന്നുമക്കൾ
ഒരു അമ്മയ്ക്കു കിട്ടുന്ന സ്നേഹം
എന്തെന്നറിയാതെ മിഴിനീരുമായി നിൽക്കുന്നു
എന്റെ പ്രകൃതിയാകുന്ന അമ്മ
"നിങ്ങൾക്കുതണലേകി നിൽക്കുന്ന
എന്നെ നശിപ്പിച്ചീടല്ലേ മക്കളെനിങ്ങൾ"
എന്ന് മിഴിനീരോടെ ചൊല്ലുന്നു
എൻ അമ്മ
പർണ്ണ ഹൃദയത്തോടെ സ്നേഹിച്ചിടാം
നമുക്കു നമ്മുടെ അമ്മയെ

ലിയാ ബേബി
6 A സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്,എസ്സ്. പ്രവിത്താനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത