"വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
| സ്കൂൾ കോഡ്= 44065 | | സ്കൂൾ കോഡ്= 44065 | ||
| ഉപജില്ല=നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= ൪ <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= ൪ <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | |||
{{Verification4|name=sheelukumards|തരം=ലേഖനം}} |
23:56, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
" കോവിഡ് എന്ന മഹാമാരി "
ഇന്ന് ലോകമെങ്ങും കോവിഡ് എന്ന മഹാമാരിയിൽ നിന്ന് രക്ഷപ്പെടാനാവാതെ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. ഇതിന് മരുന്ന് പോലും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഈ മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ ആ രക്ഷപ്പെടാൻ ഒരു ഉപായം മാത്രമേ ഉള്ളൂ. സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം ഉള്ളവരാവുക. നാം നമ്മളെ പോലെ തന്നെ മറ്റുള്ളവരെയും കാണുക. സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും അനുസരിക്കുകയും അത് പാലിക്കുകയും ചെയ്യണം. നമ്മുടെ നന്മയ്ക്ക് വേണ്ടി എത്രയോ മനുഷ്യരാണ് രാവും പകലും നമുക്ക് വേണ്ടി കഷ്ടപ്പെടുന്നത് അവർ അവരുടെ ജീവൻ പോലും നോക്കാതെയാണ് നമുക്ക് വേണ്ടി പ്രവർത്തിക്കുന്നത്. അവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇന്ന് ചിലയിടങ്ങളിൽ രോഗം ഭേദമായി വരികയാണ്. എന്നാൽ ചിലയിടങ്ങളിൽ കൂടുകയും ചെയ്യുന്നുണ്ട്. കോവിഡ് ആദ്യമായി സ്ഥിതീകരിച്ചത്. ചൈനയിലാണ്. അവിടെയുള്ള കുറെ ആളുകളുടെ ജീവൻ നഷ്ടമായി. പിന്നീട് യൂറോപ്യൻ നാടുകളിലും രോഗം വ്യാപിച്ചു. ഇന്ത്യയിലും ഈ രോഗം വന്നു. അങ്ങനെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും ഈ മഹാമാരി വ്യാപിച്ചു. പക്ഷേ കേരളത്തിൽ അത്ര നഷ്ടം ഒന്നും സംഭവിച്ചില്ല. ഇനി സംഭവിക്കാതിരിക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഇപ്പോൾ ഇന്ത്യയിലെ മഹാരാഷ്ട്ര, മുംബൈ എന്ന സംസ്ഥാനങ്ങളിലാണ് ഇപ്പോൾ ഈ രോഗം കൂടുതൽ. കാരണം ഈ സംസ്ഥാനങ്ങളിൽ കൂടുതലും ചേരി പ്രദേശങ്ങളാണ്. അവിടെ വീടുകളെല്ലാം അടുത്തടുത്താണ്. അതുകൊണ്ടുതന്നെ അവിടെ സാമൂഹിക അകലവും കുറവാണ്. നമുക്ക് ഇതിനുവേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും ഇതിനു വേണ്ടി കൂടുതൽ പ്രയത്നിക്കുന്ന എല്ലാവരെയും നമുക്ക് ഓർമ്മിക്കാം. ഇങ്ങനെ ഒരു മഹാമാരി ഇനി ഈ ലോകത്ത് വരാതിരിക്കാൻ നമുക്ക് പ്രാത്ഥിക്കാം . കോവിഡ് എന്ന മഹാമാരിയെ ഒറ്റകെട്ടായി നമ്മുക്ക് നേരിടാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം