"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/രോഗപ്രതിരോധ മാർഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |

വരി 5: | വരി 5: | ||

ലോകത്താകെ പടർന്നു പിടിച്ചിരിക്കുന്ന ഒരു വൻവിപത്തായി മാറിയിരിക്കുകയാണ് കൊറോണ വൈറസ് (covid19). എന്ന രോഗബാധ ശാസ്ത്ര വികസനത്തിനോടൊപ്പം വളരുന്ന ഈ ലോകത്തിന് ഈ രോഗത്തെ ചെറുക്കാനുള്ള മരുന്ന് കണ്ടുപിടിക്കാനായിട്ടില്ല അതിനാൽ പ്രതിരോധം എന്ന മാർഗം മാത്രം ആണ് ലോക ജനതയുടെ മുൻപിലുള്ളത്. |
ലോകത്താകെ പടർന്നു പിടിച്ചിരിക്കുന്ന ഒരു വൻവിപത്തായി മാറിയിരിക്കുകയാണ് കൊറോണ വൈറസ് (covid19). എന്ന രോഗബാധ ശാസ്ത്ര വികസനത്തിനോടൊപ്പം വളരുന്ന ഈ ലോകത്തിന് ഈ രോഗത്തെ ചെറുക്കാനുള്ള മരുന്ന് കണ്ടുപിടിക്കാനായിട്ടില്ല അതിനാൽ പ്രതിരോധം എന്ന മാർഗം മാത്രം ആണ് ലോക ജനതയുടെ മുൻപിലുള്ളത്. | ||
രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് പ്രതിരോധമാണ് .
| രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് പ്രതിരോധമാണ് .

എങ്ങെനെയെല്ലാം ഈ കൊറോണ വൈറസിനെ പ്രതിരോധിക്കാം | എങ്ങെനെയെല്ലാം ഈ കൊറോണ വൈറസിനെ പ്രതിരോധിക്കാം?

വീടിനുള്ളിലിരുന്നുകൊണ്ട് പ്രതിരോധിക്കാം
| വീടിനുള്ളിലിരുന്നുകൊണ്ട് പ്രതിരോധിക്കാം

കൊറോണ വൈറസ് മനുഷ്യന്റെ സമ്പർക്കത്തിലൂടെ പടരുന്നു. അതിനാൽ കഴിയുന്നതും സാമൂഹിക അകലം പാലിച്ചുകൊണ്ട് വീടിനു ഉള്ളിലായിരിക്കാൻ നമ്മുക്ക് പരിശ്രമിക്കാം. ശരീരങ്ങൾ തമ്മിൽ സാമൂഹിക അകലവും മനസുകളിൽ നാം ഒന്നാണ് നമ്മുടെ രാജ്യത്തിനു വേണ്ടി ഒന്നായി പൊരുതുകയാണ് എന്ന ചിന്തയോടെ വീടുകളിലായിരിക്കാം.Stay Home Stay Safe എന്ന മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ടുകൊണ്ട്, നമ്മുടെ രാജ്യത്തിനു വേണ്ടി വീടുകളിൽ ഇരുന്ന് പൊരുതാം. കേവലം ഈ ദിവസങ്ങളെ വെറുതെ വീട്ടിലിരിക്കുന്ന ദിവസങ്ങളായി കണക്കിലെടുക്കാതെ ഈ ദിനങ്ങൾ രാജ്യത്തിനു വേണ്ടിയുള്ള പ്രാർത്ഥനാ ദിനങ്ങളാക്കാം.
| കൊറോണ വൈറസ് മനുഷ്യന്റെ സമ്പർക്കത്തിലൂടെ പടരുന്നു. അതിനാൽ കഴിയുന്നതും സാമൂഹിക അകലം പാലിച്ചുകൊണ്ട് വീടിനു ഉള്ളിലായിരിക്കാൻ നമ്മുക്ക് പരിശ്രമിക്കാം. ശരീരങ്ങൾ തമ്മിൽ സാമൂഹിക അകലവും മനസുകളിൽ നാം ഒന്നാണ് നമ്മുടെ രാജ്യത്തിനു വേണ്ടി ഒന്നായി പൊരുതുകയാണ് എന്ന ചിന്തയോടെ വീടുകളിലായിരിക്കാം.Stay Home Stay Safe എന്ന മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ടുകൊണ്ട്, നമ്മുടെ രാജ്യത്തിനു വേണ്ടി വീടുകളിൽ ഇരുന്ന് പൊരുതാം. കേവലം ഈ ദിവസങ്ങളെ വെറുതെ വീട്ടിലിരിക്കുന്ന ദിവസങ്ങളായി കണക്കിലെടുക്കാതെ ഈ ദിനങ്ങൾ രാജ്യത്തിനു വേണ്ടിയുള്ള പ്രാർത്ഥനാ ദിനങ്ങളാക്കാം.

23:23, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധ മാർഗങ്ങൾ
ലോകത്താകെ പടർന്നു പിടിച്ചിരിക്കുന്ന ഒരു വൻവിപത്തായി മാറിയിരിക്കുകയാണ് കൊറോണ വൈറസ് (covid19). എന്ന രോഗബാധ ശാസ്ത്ര വികസനത്തിനോടൊപ്പം വളരുന്ന ഈ ലോകത്തിന് ഈ രോഗത്തെ ചെറുക്കാനുള്ള മരുന്ന് കണ്ടുപിടിക്കാനായിട്ടില്ല അതിനാൽ പ്രതിരോധം എന്ന മാർഗം മാത്രം ആണ് ലോക ജനതയുടെ മുൻപിലുള്ളത്.
രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് പ്രതിരോധമാണ് .
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം