"ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/അകൽച്ച ഒരു അനുഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അകൽച്ച ഒരു അനുഗ്രഹം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 39: വരി 39:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

22:42, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകൽച്ച ഒരു അനുഗ്രഹം

യാത്ര കഴിഞ്ഞു മടങ്ങി വന്നൊ -
രുണ്ണിയോടമ്മ പറഞ്ഞു
നിൽക്കു നിൽക്കുണ്ണീ
അകത്തേക്കിപ്പോൾ കടപ്പാനാവില്ലയെന്ന്‌
കൈകളും മുഖവും ശുചിയാക്കി
അണുവിമുക്തമാക്കൂ ഉണ്ണീ
അമ്മതൻ വാക്കാൽ പകച്ചുനിന്ന-
ഉണ്ണിയോടമ്മ പറഞ്ഞു
വൈറസിൻ കാലമാണുണ്ണി നമ്മൾ -
വ്യക്തിശുചിത്വം പാലിക്കൂ
ഈറനണിഞ്ഞു വന്നുണ്ണി അമ്മയെ -
കെട്ടിപുണരാനൊരുങ്ങവെ അമ്മ -
പറഞ്ഞു അരുതേ മകനേ
ആലിംഗനം , ഹസ്തദാനം.
സാമൂഹികഅകലം നമ്മളിപ്പോൾ
പാലിക്കേണ്ടിയിരിക്കുന്നുണ്ണീ
നമ്മുടെ നാടിനെയും അതുവഴി
നമ്മുടെ ദേശത്തെയും രക്ഷിപ്പാൻ
നമ്മളോരോരുത്തരും കർമ്മോ -
ൽസുകരായിരിക്കുക ഉണ്ണീ

 

ഭാവയാമി.എസ് ശക്തി
2 C ഗവ.എൽ.വി.എൽ. പി. എസ് മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത