"യു പി എസ് ചെങ്കൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ | | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
തുരത്തണം നമുക്കീ മഹാമാരിയെ | |||
തുരത്തണം നമുക്കൊന്നാകെ | |||
കൈകൾ കഴുകീടേണം | |||
മുഖവും വായും മറയ്ക്കണം | |||
അകലം പാലിച്ചീടേണം | |||
ജാഗ്രത പുലർത്തീടേണം എങ്ങുമെങ്ങും | |||
ഒത്തുചേർന്നു മുന്നേറണം | |||
സ്നേഹം മനസ്സിൽ നിറച്ചീടണം | |||
ശരീരം കൊണ്ട് അകന്നീടേണം | |||
ജാതിമതഭേദമില്ലാതെ | |||
ഒത്തുചേർന്നു പ്രവർത്തിച്ചീടണം | |||
തുരത്തണം നമുക്കീ മഹാമാരിയെ | |||
പോരാട്ടത്തിൽ മുന്നണി പോരാളിയായി | |||
വൈറസിനെതിരെ പോരാടണം | |||
നിസ്സ്വാർത്ഥ സേവനങ്ങൾ സമർപ്പിക്കും | |||
കാവൽമാലാഖമാരാം | |||
ആരോഗ്യപ്രവർത്തകരെ ഓർത്തീടേണം | |||
ഹൃദ്യമായ സ്നേഹം അറിയിച്ചീടേണം | |||
ഒത്തുചേർന്നീ മഹാമാരിയെ തുരത്തീടാം | |||
നല്ല നാളെക്കായി ഭാവുകങ്ങൾ നേർന്നീടാം | |||
</poem> </center> | </poem> </center> | ||
{BoxBottom1 | {{BoxBottom1 | ||
| പേര്= അഖില | | പേര്= അഖില Y S | ||
| ക്ലാസ്സ്= | |||
| ക്ലാസ്സ്= VI <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= യു പി എസ് ചെങ്കൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 44450 | | സ്കൂൾ കോഡ്=44450 | ||
| ഉപജില്ല= നെയ്യാറ്റിൻകര | | ഉപജില്ല=നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം=കവിത | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 3 | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sathish.ss|തരം=കവിത}} |
22:33, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
തുരത്തണം നമുക്കീ മഹാമാരിയെ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത