"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


<font size=4><p style="text-align:justify">
<font size=4><p style="text-align:justify">
കൂട്ടുകാരെ  നിങ്ങൾക്കു ഞാൻ ഒരു കഥ പറഞ്ഞു തരാം കഥയുടെ പേര് എന്ത് എന്ന് അറിയണ്ടേ കൊറോണ  എന്ന കോവിഡ് 19<br>
കൂട്ടുകാരെ  നിങ്ങൾക്കു ഞാൻ ഒരു കഥ പറഞ്ഞു തരാം കഥയുടെ പേര് എന്ത് എന്ന് അറിയണ്ടേ കൊറോണ  എന്ന കോവിഡ് 19,
അങ്ങ് ദൂരെ ദൂരെ ചൈന എന്ന രാജ്യത്ത് buhan എന്ന സ്ഥലത്തു നിന്നും രൂപം കൊണ്ട ഒരു തരം virous ആണ്  
അങ്ങ് ദൂരെ ദൂരെ ചൈന എന്ന രാജ്യത്ത് buhan എന്ന സ്ഥലത്തു നിന്നും രൂപം കൊണ്ട ഒരു തരം virous ആണ്  
ഈ virous നിസാര കാരൻ അല്ലെന്നു മാത്രമല്ല വളരെ അപകടകരവും  എന്നാൽ മനുഷ്നിൽ  നിന്നും മനുഷ്യനിലേക്ക്  വളരെ വേഗത്തിൽ പടരുന്ന ഒരു virous കൂടിയാണ് ഇത്   
ഈ virous നിസാര കാരൻ അല്ലെന്നു മാത്രമല്ല വളരെ അപകടകരവും  എന്നാൽ മനുഷ്നിൽ  നിന്നും മനുഷ്യനിലേക്ക്  വളരെ വേഗത്തിൽ പടരുന്ന ഒരു virous കൂടിയാണ് ഇത്   
വരി 26: വരി 26:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=mtjose|തരം=കഥ }}

22:27, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന കോവിഡ് 19

കൂട്ടുകാരെ നിങ്ങൾക്കു ഞാൻ ഒരു കഥ പറഞ്ഞു തരാം കഥയുടെ പേര് എന്ത് എന്ന് അറിയണ്ടേ കൊറോണ എന്ന കോവിഡ് 19, അങ്ങ് ദൂരെ ദൂരെ ചൈന എന്ന രാജ്യത്ത് buhan എന്ന സ്ഥലത്തു നിന്നും രൂപം കൊണ്ട ഒരു തരം virous ആണ് ഈ virous നിസാര കാരൻ അല്ലെന്നു മാത്രമല്ല വളരെ അപകടകരവും എന്നാൽ മനുഷ്നിൽ നിന്നും മനുഷ്യനിലേക്ക് വളരെ വേഗത്തിൽ പടരുന്ന ഒരു virous കൂടിയാണ് ഇത് ഇപ്പോൾ ലോക മുഴുവൻ korona ഫീതിയിൽ ആണ് കൂട്ടുകാരെ ഇതിൽ നിന്നും നമുക്ക് രക്ഷപെടാൻ ഒരു വഴിയെ ഉള്ളു എന്ത് എന്നാൽ korona virous വ്യാപിക്കാൻ നമ്മൾ സമ്മതിക്കരുത് അതിനായി എന്ത് ചെയ്യണം സമൂഹിക അകലം പാലിക്കുക കൂടാതെ ചുമക്കുന്ന തിനും തുമ്മുന്നതിനും തൂവാല ഉപയോഗിക്കണം കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകണം മറ്റൊരു ആളു മായി സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക കൂടാതെ എല്ലാപേരും വീട്ടിൽ തന്നെ ഇരുന്നു സമൂഹത്തിൽ ഇതു പടരുന്നതും നമുക്ക് തടയാൻ പറ്റും അങ്ങനെ ചെയ്യുമ്പോൾ നമുക്ക് ഈ മഹാമാരയിൽ നിന്നും രക്ഷപെട്മല്ലോ നിങ്ങളും ഇങ്ങനെ ചെയ്‌യും അല്ലോ നമുക്ക് ഒരുമിച്ചു നമ്മുടെ ലോകത്തെ രക്ഷിക്കാൻ ഒരുങ്ങിക്കോ കൂട്ടുകാരെ...

ദേവനന്ദ
3 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ