"കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലേഖനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=13368
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
വരി 21: വരി 21:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

22:25, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലേഖനം

ഇന്ന് ലോകം കൊറോണ എന്ന മഹാമാരിയുടെ ഭീതിയിലാണ് ദിവസങ്ങൾക്കുള്ളിൽ അനേകം ജീവൻ ഇല്ലാതാക്കുവാൻ കൊറോണയ്ക്കു സാധിച്ചു. ചൈനയിലെ വുഹാനിൽ നിന്നാണ് കൊറോണയുടെ ആരംഭം പിന്നീടതിനു ലോകം മുഴുവൻ വ്യപിക്കാൻ തുടങ്ങി മാത്രമല്ല ലോകത്തെ മുഴുവൻ നിശ്ചലമാക്കാനും ഈ വൈറസിനു സാധിച്ചു രോഗത്തെ പ്രതിരോധിക്കുവാനായി ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല കോറോണയെ ഇല്ലായ്മ ചെയ്യാനുള്ള ഏക മാർഗ്ഗം സാമൂഹിക വ്യാപനം തടയുക എന്നുള്ളതാണ് മാസ്ക്കുകളുടെയും സാനിറ്റൈസറുകളുടെയും ഉപയോഗത്തിലൂടെ നമുക്ക് കൊറോണയെ പ്രതിരോധിക്കാൻ കഴിയും അനാവശ്യമായി പുറത്തു പോകാതെ നമുക്ക് വീട്ടിലിരുന്ന് ഈ മഹാമാരിയെ നേരിടാം നമ്മുടെ ജീവൻ്റെ രക്ഷയ്ക്കായി സമൂഹത്തിൽ നിരവധി പേർ പ്രവർത്തിക്കുന്നുണ്ട് അവർക്കു വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്നത് വീടിലിരിക്കുക എന്നതാണ് സ്വന്തം ജീവൻ പോലും വകവെക്കാതെ നമുക്കു വേണ്ടി പ്രയത്നിക്കുന്ന ഡോക്ടർമാർ, നേഴ്സുമാർ, പോലീസുകാർ ,മറ്റ് ഭരണാധികാരികളേയും അനുസരിക്കുകയും അംഗികരിക്കുകയും ചേയ്യേണ്ടതുണ്ട് അകത്തിരുന്നു കൊണ്ട് നമുക്ക് കൊറോണയെന്ന മഹാമാരിയെ ഇല്ലായ്മ ചെയ്യാം വീട്ടിലിരുന്നു കൊണ്ട് തന്നെ നമ്മുടെ കഴിവിനെ പുറംലോകത്തെ അറിയിക്കുവാൻ നിരവധി നവ മാധ്യമങ്ങൾ നമ്മുടെ മുന്നിലുണ്ട് മാത്രമല്ല വായിക്കുക, കൃഷി ചെയ്യുക എന്ന നല്ല ശീലങ്ങൾ ഈ സാഹചര്യത്തിൽ ആരംഭിക്കാം അനാവശ്യമായി പുറത്തിറങ്ങാതെ നമുക്ക് നമ്മുടെ നാടിനു വേണ്ടി പോരാടാം ........


ഐശ്വര്യ ചന്ദ്രൻ
7 സി കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം