"എസ്.വി.എ.യു.പി.എസ് കാപ്പിൽ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= പാ൪വതി എസ് | | പേര്= പാ൪വതി എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 6 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 15: | വരി 15: | ||
| ഉപജില്ല=വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=മലപ്പുറം | | ജില്ല=മലപ്പുറം | ||
| തരം= | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=vanathanveedu| തരം=ലേഖനം}} |
21:43, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു കൊറോണക്കാലത്ത്
"ആഹാ ഇന്ന് നീ നേരത്തെ ഉണർന്നു വല്ലോ എന്തു പറ്റി?," അമ്മേ ഇന്ന് സ്കൂൾ തുറക്കുകയല്ലേ, അതു കൊണ്ടാണ് ഞാൻ നേരത്തെ ഉണർന്നത്." അവൻ സ്കൂളിലേക്ക് നടന്നു നീങ്ങി.അവിടെയെത്തിയപ്പോൾ അവന് എന്തെന്നില്ലാത്ത ഒരു സന്തോഷമുണ്ടായി. ഇങ്ങനെ ഒരു ദിവസം ജനി ഉണ്ടാകുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല. മനൂ.... ആ വിളി കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത്. "ആഹാ! ഇതാര് മഞ്ജുവോ? എത്ര കാലമായി നിന്നെ കണ്ടിട്ട്! എങ്ങനെയുണ്ടായിരുന്നു അവധിക്കാലം? എന്തു പറയാനാ മനൂ? ഈ കൊറോണക്കാലം നമ്മളെയെല്ലാം വളരെയധികം പഠിപ്പിച്ചു ."പണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ എല്ലാവരിൽ നിന്നും മാറി നിന്ന് കൈ കഴുകാതിരുന്നതൊക്കെ നിനക്ക് ഓർമ്മയില്ലേ ". നമ്മൾ ലളിത ജീവിതത്തിലേക്ക് തിരികെ പോയാൽ വളരെ നന്നാകും. ലോകം മുഴുവൻ അപ്രതീക്ഷിതമായി വ്യാപിച്ച ഈ വൈറസിലൂടെ പ്രകൃതി നമ്മെ വളരെയധികം ചിന്തിപ്പിച്ചു." "അതെ മഞ്ജു ഒരിക്കലും നമുക്കീ വെറസിനെ നശിപ്പിക്കാനാകില്ലെങ്കിലും നമുക്കിതിനെ തരണം ചെയ്യാനാകും. നാം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണം. നമ്മുടെ സർക്കാരും ആരോഗ്യ വകുപ്പും പറയുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഇനിയെങ്കിലും ജീവിക്കാനായി ഒരു പുതിയ സാധാരണത്വം സൃഷ്ടിക്കണം . കൈകൾ കഴുകണം, മാസ്ക് ധരിക്കണം , സാമൂഹ്യ അകലം പാലിക്കണം. നമുക്ക് പ്രതിരോധിക്കാം break the chain.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം