"ചൊക്ലി എം എൽ പി എസ്/അക്ഷരവൃക്ഷം/ കളിയാടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കളിയാടാൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| തരം= കവിത
| തരം= കവിത
| color=2}}
| color=2}}
{{Verification4|name=mtjose|തരം=കവിത}}

21:38, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കളിയാടാൻ

കൂട്ടുകാരെ കൂട്ടുകാരെ എന്ന് കാണും നമ്മൾ വീണ്ടും
ഒന്നിച്ചു കളിയാടൻ ഒന്നിച്ചു കളിയാടൻ
ബാക്കിയായ പാഠം എല്ലാം പഠിച്ചു നമ്മൾക്കു തീർക്കാൻ
പ്രയത്നം കൊണ്ട് ഒന്നിച്ചു സുചിത്വം കൊണ്ട് നാടിന്റെ
നന്മക്കായി ഒന്നിച്ചു നമ്മൾക്ക് കൈ കഴുകാം
പുറത്തുപോയി വന്നാലുടൻ.. കൂട്ടുകാരെ നമുക്ക്
 നാടിനു വേണ്ടി വീട്ടിലിരുന്ന് തടയാം ഈ വൈറസിനെ

നാജിഹ
3 എ ചൊക്ലി എം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത