"സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/എന്റെ ചക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ ചക്കി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
രാവിലെ എഴുന്നേറ്റ് ജനലിനടുത്ത് നിന്നപ്പോൾ ഒരു നല്ല ഇളം കാറ്റ് അടിച്ചു .വല്ലപ്പോഴും കടന്നു പോകുന്ന ആംബുലൻസുകളും പോലീസ് വാഹനങ്ങളും ഒഴികെ റോഡ് തികച്ചും ശൂന്യമാണ്. കണ്ണുകളടച്ചു ഞാൻ നിന്നു.എന്നും രാവിലെ പാല് മേടിക്കാൻ പോകുന്നത് പതിവായിരുന്നു . അങ്ങനെ നേടിയ ഒരു  കളിക്കൂട്ടുകാരൻ .ഒരു തൂവെള്ള നിറത്തിലുള്ള പൂച്ച .ആരോ ഉപേക്ഷിച്ചതാണ്. ആദ്യമൊക്കെ അടുക്കില്ലായിരുന്നു . ഞാൻ വീട്ടിൽ കൊണ്ടു പോകാൻ ആഗ്രഹിച്ചു. എന്നാൽ അമ്മയ്ക്ക് പൂച്ചയെ ഇഷ്ടമല്ല . പിന്നെ പിന്നെ ഞാൻ മേടിക്കുന്ന പാല് കൊടുക്കും. അങ്ങനെ എന്നെ ഇഷ്ടമാണ്  ഇപ്പോൾ.ഞാനൊരു പേരിട്ടു, ചക്കി.അങ്ങ് അകലെ നിന്നു തന്നെ എന്നെ കാണുമ്പോൾ ഓടി വരും എന്റെ കൂട്ടുകാരൻ. എന്നാൽ ഈ ലോക്ഡൗൺ കാലത്ത് എങ്ങനെ പുറത്തിറങ്ങാൻ ആണ്.എനിക്കൊന്നു പുറത്തിറങ്ങാൻ പറ്റിയിരുന്നെങ്കിൽ? അവനെ ആരെങ്കിലും എടുത്തോണ്ട് പോയി കാണുമോ? അവൻ എന്നെ കാണാതെ എന്തൊക്കെയായിരിക്കും? എന്തായാലും എന്റെ  ചക്കിയെ എനിക്ക് ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ.അമ്മ വന്ന് വിളിച്ചപ്പോൾ ജനലരികിൽ നിന്ന ഞാൻ കണ്ണുതുറന്നു അമ്മയുടെ കൂടെ അടുക്കളയിലേക്ക് പോയി.

{{BoxBottom1
{{BoxBottom1
| പേര്=ALPHONSA SAJAN
| പേര്=അൽഫോൺസാ  സാജൻ
| ക്ലാസ്സ്=5A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification4|name=Kavitharaj| തരം= കഥ}}

21:29, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ചക്കി

രാവിലെ എഴുന്നേറ്റ് ജനലിനടുത്ത് നിന്നപ്പോൾ ഒരു നല്ല ഇളം കാറ്റ് അടിച്ചു .വല്ലപ്പോഴും കടന്നു പോകുന്ന ആംബുലൻസുകളും പോലീസ് വാഹനങ്ങളും ഒഴികെ റോഡ് തികച്ചും ശൂന്യമാണ്. കണ്ണുകളടച്ചു ഞാൻ നിന്നു.എന്നും രാവിലെ പാല് മേടിക്കാൻ പോകുന്നത് പതിവായിരുന്നു . അങ്ങനെ നേടിയ ഒരു കളിക്കൂട്ടുകാരൻ .ഒരു തൂവെള്ള നിറത്തിലുള്ള പൂച്ച .ആരോ ഉപേക്ഷിച്ചതാണ്. ആദ്യമൊക്കെ അടുക്കില്ലായിരുന്നു . ഞാൻ വീട്ടിൽ കൊണ്ടു പോകാൻ ആഗ്രഹിച്ചു. എന്നാൽ അമ്മയ്ക്ക് പൂച്ചയെ ഇഷ്ടമല്ല . പിന്നെ പിന്നെ ഞാൻ മേടിക്കുന്ന പാല് കൊടുക്കും. അങ്ങനെ എന്നെ ഇഷ്ടമാണ് ഇപ്പോൾ.ഞാനൊരു പേരിട്ടു, ചക്കി.അങ്ങ് അകലെ നിന്നു തന്നെ എന്നെ കാണുമ്പോൾ ഓടി വരും എന്റെ കൂട്ടുകാരൻ. എന്നാൽ ഈ ലോക്ഡൗൺ കാലത്ത് എങ്ങനെ പുറത്തിറങ്ങാൻ ആണ്.എനിക്കൊന്നു പുറത്തിറങ്ങാൻ പറ്റിയിരുന്നെങ്കിൽ? അവനെ ആരെങ്കിലും എടുത്തോണ്ട് പോയി കാണുമോ? അവൻ എന്നെ കാണാതെ എന്തൊക്കെയായിരിക്കും? എന്തായാലും എന്റെ ചക്കിയെ എനിക്ക് ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ.അമ്മ വന്ന് വിളിച്ചപ്പോൾ ജനലരികിൽ നിന്ന ഞാൻ കണ്ണുതുറന്നു അമ്മയുടെ കൂടെ അടുക്കളയിലേക്ക് പോയി.

അൽഫോൺസാ സാജൻ
5 എ സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ