"ജി.എൽ.പി.എസ്. പത്തനാപുരം/അക്ഷരവൃക്ഷം/ ആരാണ്?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആരാണ്? <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= അൻഫസ് പി.
| പേര്= അൻഫസ് പി.
| ക്ലാസ്സ്=    II A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    2 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 32:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

21:21, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരാണ്?


തത്തി നടക്കും തത്തമ്മേ
കൂകിപ്പാടണ താരാണ്?
കൂടുകൾ തേടും കുയിലമ്മ.

തത്തി നടക്കും തത്തമ്മേ
പാത്തുപതുങ്ങണതാരാണ്?
പതുങ്ങിയെത്തും പൂച്ചമ്മ.

തത്തി നടക്കും തത്തമ്മേ
പൊത്തുകൾ കൊത്തണ താരാണ്?
മരങ്ങൾ കൊത്തും മരo കൊത്തി.



 

അൻഫസ് പി.
2 A ജി.എൽ.പി.എസ്. പത്തനാപുരം
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത