"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 5 }} ഇന്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
| സ്കൂൾ= കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര. | | സ്കൂൾ= കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര. | ||
| സ്കൂൾ കോഡ്= 19061 | | സ്കൂൾ കോഡ്= 19061 | ||
| ഉപജില്ല= വേങ്ങര | | ഉപജില്ല= വേങ്ങര | ||
| ജില്ല=മലപ്പുറം | | ജില്ല=മലപ്പുറം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
21:11, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
ഇന്നത്തെ പരിസ്ഥിതി വളരെ മലിനീകരണമാണ്. മാലിന്യങ്ങളും പൊടിപടലങ്ങളും കൊണ്ട് മനുഷ്യൻ മനുഷ്യനെ തന്നെ കൊന്നു കൊണ്ടിരിക്കുകയാണ്. നമ്മുടെ വീടുകളിലെയും മറ്റു മാലിന്യങ്ങൾ പുഴകളിലും തോടുകളിലു മാണ് മനുഷ്യൻ കളയുന്നത്. ആ വെള്ളം കുടിച്ചാണ് മൃഗങ്ങളും പക്ഷികളും ഇല്ലാതാകുന്നത്. ഇന്ന് നമ്മൾ ചെയ്യുന്ന ഓരോ വേണ്ടാത്ത പ്രവർത്തനങ്ങൾ നമ്മളെ തന്നെയാണ് ബാധിക്കുന്നത് ഇന്ന് കാടുകളിൽ മരങ്ങളില്ല. മരങ്ങളെല്ലാം മനുഷ്യൻ വെട്ടി മുറിച്ച് പല ആവശ്യങ്ങൾക്കായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. വയലുകളും പാടങ്ങളും നികത്തി വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നു. പ്രകൃതി യാ കെ മലിനമാണ് നമ്മുടെ പരിസ്ഥിതി നാം സംരക്ഷിക്കണം . മരങ്ങൾ വെച്ചു പിടിപ്പിക്കണം മാലിന്യങ്ങൾ വൃത്തിയാക്കണം ജൂൺ 5 നാം ഏവരും പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു. അന്ന് എല്ലാവരും കൈകോർത്ത് ഓരോ തൈ നടുക. നമ്മുടെ പരിസ്ഥിതിയെ നമുക്ക് രക്ഷിക്കാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം