|
|
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{BoxTop1 | | *[[{{PAGENAME}}/കൊറോണക്കാലത്തെ ഒരു ഭൗമദിനം | കൊറോണക്കാലത്തെ ഒരു ഭൗമദിനം ]] |
| | തലക്കെട്ട്= കൊറോണക്കാലത്തെ ഭൗമദിനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}<p>മഞ്ഞുകണങ്ങളാൽ തണുപ്പിന്റെകുളിർമയാർന്ന് കുയിലിന്റെ ഗാനത്തിൽ
| |
| അലിഞ്ഞുകൊണ്ട്പ്രകൃതിയുടെ മടിത്തട്ടിൽ നിൽക്കുന്ന കൊച്ചുകുടിൽ ചുറ്റും
| |
| ഇലകളുടെമർമരശബ്ദങ്ങൾ.
| |
| കുളിർകാറ്റ് വീശിത്തുടങ്ങി.
| |
| അവൾ ഉറങ്ങുകയാണ് .
| |
| പൊട്ടിയ ജനാലച്ചില്ലുകൾക്കിടയിലൂടെ അവളുടെ കണ്ണുകളിൽ പതിക്കുന്ന
| |
| പ്രകാശകിരണങ്ങൾ അവളെ ഉണർത്തും മുമ്പേ ഉമ്മയുടെ വിളികേട്ട് അവൾ ഉണർന്നു.
| |
| മോളേ,സുഹ്റാ.......
| |
| എന്താണ് ന്റെ ഉമ്മാ, മന്ഷ്യൻ മര്യാദയ്ക്ക് ഒറങ്ങേർന്നില്ലേ,
| |
| ഉറക്കം കൺപോളകളെ അടയ്ക്കും മുമ്പേ അവൾ പറഞ്ഞു കൂട്ടി.
| |
| ന്റെ മോളേ യ്യ് ഇന്നലെ പറഞ്ഞത്അനക്ക് ഓർമല്ല്യേ
| |
| ഉറക്കമായതുകാരണം അവൾക്ക് പെട്ടെന്നൊന്നും മനസ്സിലായില്ല.
| |
| പിന്നെ ഓർമമവന്നു.അവൾ ചാടിയെഴുന്നേറ്റു. എന്നുമില്ലാത്ത എന്തോ ഒരു ഉന്മേഷം
| |
| അവളെപിടികൂടി.
| |
| എന്താണെന്നോ, ഇന്ന് സ്കൂളിൽ ഒരു പരിപാടിയുണ്ട് അതിലാണ് ബഷിർമാഷ്
| |
| പ്രസംഗിക്കുന്നത് .സുഹ്റയ്ക്ക് ബഷീർമാഷിനെ വല്യ ഇഷ്ടായിരുന്നു.
| |
| അതുകൊണ്ടാണവൾക്ക് ഇത്രയ്ക്കും ഉന്മേഷം.പെട്ടെന്നു തന്നെ അവൾ പ്രഭാതകൃത്യങ്ങൾ
| |
| ചെയ്തുതീർത്തു,കുളിച്ചു സുന്ദരിയായി ചായകുടിക്കാനിരുന്നപ്പോഴാണ് പുറത്തുനിന്നും ഒരു
| |
| വിളി. സുഹ്റാ ജ് വരണില്ല്യേ.തൊങ്ങാനായിട്ടോ പുറത്തുനിന്നും രമ്യയുടെ ശബ്ദമുയർന്നു.
| |
| സുഹ്റ പകുതി കഴിച്ച് പകുതി ഉമ്മ കാണാതെ വലിച്ചെറിഞ്ഞു.
| |
| പിന്നെ ഒറ്റപ്പാച്ചില് :ഉമ്മാ ഞാൻ പൂവാട്ടോ
| |
| അടുക്കളയിൽനിന്നും ഉമ്മ :ആഹാ ശരി.
| |
| പിന്നെയൊരോട്ടം സ്കൂളിലെത്തിയപ്പോഴേക്കും മൂവരും തളർന്നിരുന്നു.
| |
| നേരം വൈകിയതിനാൽ സദസ്സ് നിറഞ്ഞിരുന്നു.
| |
| ബഷീർമാഷ് നന്നായി പ്രസംഗിക്കുന്നതുകൊണ്ടാവണം നിൽക്കാൻ
| |
| പോലുംസ്ഥലമില്ലാത്തത് . സുഹ്റ ഓർത്തു.
| |
| എങ്കിലും അവർ എങ്ങനെയോ കാണാനാവുന്ന വിധത്തിൽ ഒരു ഭാഗത്ത് നിന്നു.
| |
| സദസ്സ് ശബ്ദത്താൽ നിറഞ്ഞിരുന്നു
| |
| സ്റ്റേജിൽനിന്നും ഇടക്കിടെ അറിയിപ്പുയർന്നുനിശ്ശബ്ദമായിരിക്കുക .....ന്ശ്ശബ്ദമായിരിക്കുക.....
| |
| എന്ത്കാര്യം,പോത്തിനോട് വേദമോതിയതുകൊണ്ട് എന്തു കാര്യം-
| |
| സുഹ്റ ഓർത്തു.
| |
| പിന്നീടും എന്തൊക്കെയോ അറിയിപ്പു വന്നു
| |
| എന്നാൽ സുഹ്റ അതൊന്നും കാര്യമാക്കിയില്ല.എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ഒരു
| |
| അറിയിപ്പ് വന്നു
| |
| പ്രസംഗം ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം
| |
| ഇത് കേട്ടയുടൻ സദസ്സ് നിശ്ശബ്ദമായി.
| |
| കാരണം അത്രയ്ക്കും നല്ല പ്രാസംഗികനായിരുന്നു ബഷീർമാഷ്
| |
| ഓരോനിമിഷവും, ഓരോ കുഞ്ഞുമനസ്സിലും ആഹ്ളാദത്തിന്റെ
| |
| മുത്തുകൾ പൊഴിയാൻ തുടങ്ങി.
| |
| തിരശ്ശീലയുയർന്നു .
| |
| സ്റ്റേജിനുനടുവിൽ നീലഷർട്ടും, വെള്ളമുണ്ടും,നരച്ചമീശയും,മുടിയും ഉള്ള ബഷീർമാഷ്
| |
| മൈക്കിനുമുമ്പിൽ
| |
| സദസ്സിലുള്ളവരെല്ലാം ആഹ്ളാദഭരിതരായി
| |
| ആർപ്പുവിളികളുടെ നിമിഷങ്ങൾ
| |
| എല്ലാവരും ആർപ്പുവിളിക്കുന്നു പിന്നെന്താ തനിക്കും വിളിച്ചാല്
| |
| അവളും ആർപ്പുവിളിച്ചു
| |
| പിന്നെ നിശ്ശ്ദരായി കൂടെ അവളും
| |
| ബഷീർമാഷിന്റെ ചുണ്ടുകൾ ചലിച്ചു
| |
| ഇന്നെനിക്കു പറയാനുള്ളത് "ആരോഗ്യവും ശുചിത്വവും" എന്ന വിഷയത്തെ കുറിച്ചാണ്
| |
| രോഗങ്ങൾ പടർന്നു പിടിക്കുന്നതുകൊണ്ടാവാം അദ്ദേഹം ഇങ്ങനെയൊരു
| |
| വിഷയമെടുത്തത് . സുഹ്റ വിചാരിച്ചു.
| |
| പിന്നെയൊരൊന്നൊന്നര തുടക്കമായിരുന്നു
| |
| നിങ്ങളെല്ലാവരും ഇന്ന് എവിടെനിന്നാണ് സാധനങ്ങൾ വാങ്ങാറുള്ളത്
| |
| എല്ലാവരും പറഞ്ഞു കൂടെ സുഹ്റയും.മാർക്കറ്റിൽനിന്ന്
| |
| പിന്നെ അദ്ദേഹം ഒരുചിരി.
| |
| കാരറ്റ് - വൈറ്റമിൻ എ-കണ്ണിന്
| |
| തക്കാളി-വൈറ്റമിൻ സി -രോഗപ്രതിരോധശേഷിക്ക്
| |
| ബീറ്റ്റൂട്ട് - ബി കോംപ്ലക്സ് - നാഡീവ്യൂഹത്തിന്
| |
| ഇങ്ങനെ ഒരുപാടൊരുപാട് പറഞ്ഞുതന്നു
| |
| എല്ലാത്തിന്റേയും മൂല്യവും മനസ്സിലാക്കിത്തന്നു
| |
| എന്നാൽ ഇതെല്ലാം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു</p>
| |
| ഇതെല്ലാം പഴയകഥ
| |
| പൂർവീകർപുറത്തിറങ്ങി എല്ലുമുറിയെ പണിയെടുത്തിരുന്നകാലത്തെ മുത്തശ്ശിക്കഥ
| |
| എന്നാൽഇന്നിത് കഴിച്ചാൽഉണ്ടാകുന്ന മൂല്യമായഫലങ്ങൾ-എൻഡോസൾഫാൻ
| |
| എക്കാലെക്സ് , ക്ലോറോഡെയ്ൻ ,ഫംഗിസൈഡ് , ലിവർ,കിഡ്നി ഡിസ്ഫംഗ്ഷൻ,ആസ്മ
| |
| ഡിപ്രഷൻ തുടങ്ങിയ മാരകരോഗങ്ങളാണ്
| |
| വൈറ്റമിനുകൾ എന്ന് വിശ്വസിച്ച് സ്നേഹത്തോടെ കൊടുക്കുന്ന ഭക്ഷണത്തിൽ മുക്കാൽ
| |
| ഭാഗവും വിഷമാണെന്ന് നാം മനസ്സിലാക്കുന്നില്ല ആത്മഹത്യക്കുപയോഗിക്കുന്ന
| |
| ഫ്യൂരിഡാനും,കാസർകോഡുള്ള എൻഡോസൾഫാനും ഒരുനീണ്ട ലിസ്റ്റിലെ രണ്ടുപേർ
| |
| മാത്രമാണ് . എന്നാൽ തന്റെ വീട്ടിൽ തന്നെ ഇത്തരം ചെറു
| |
| കൃഷികൾചെയ്യുകയാണെങ്കിൽ ഈരോഗങ്ങളെയൊക്കെ നമുക്ക് നേരിടാൻ സാധിക്കും
| |
| പച്ചക്കറികൾ കൃഷിചെയ്യാൻ സമയമില്ലയെന്നു പറയുന്നവരോട്നാം
| |
| ആശുപത്രിയിൽകിടക്കുന്നതിന്റെ പത്തിലൊന്ന് സമയം വേണ്ട നാം
| |
| കൃഷിചെയ്യുന്നുണ്ടെങ്കിൽ എടുക്കുന്ന സമയം.ഇത്തരം ശുചിത്വശീലങ്ങൾ
| |
| ഇല്ലാത്തതുകൊണ്ടുതന്നെ നിപ്പയും കൊറോണയും നമ്മെത്തേടിയെത്തുന്നു.അതിനാൽ
| |
| ആരോഗ്യത്തോടൊപ്പം ശുചിത്വവും പ്രധാനപ്പെട്ടതാണ് . സ്വന്തം വീട്ടിൽ
| |
| തനിക്കാവശ്യമായ പച്ചക്കറികൾ ഉണ്ടാക്കുന്നു എന്ന പേരിലായിരിക്കണം നിങ്ങളെ
| |
| ലോകം കാണേണ്ടത് . നിങ്ങളുടെ ശീലങ്ങൾ പങ്കുവച്ചായിരിക്കണം ലോകം നിങ്ങളോട്
| |
| നന്ദിപറയേണ്ടത് .
| |
| നമസ്കാരം
| |
| പ്രസംഗം കഴിഞ്ഞു സുഹ്റ ആദ്യം കൈയ്യടിച്ചു ബഷീർമാഷ് അവളെ നോക്കി
| |
| പിന്നെ എല്ലാവരും എഴുന്നേറ്റു നിന്ന് കൈയ്യടിച്ചു
| |
| നിരഞ്ജന എ
| |
| 8E
| |