"ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/ഇങ്ങനെ ഒരു അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇങ്ങനെ ഒരു അവധിക്കാലം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

21:03, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇങ്ങനെ ഒരു അവധിക്കാലം

മലപ്പുറം ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ ഒഴൂരിലെ ഒരു സർക്കാർ എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഞാൻ.

എന്റെ സ്കൂളിലെ വാർഷികവും, യാത്രയയപ്പും, പരീക്ഷയും നഷ്ടപ്പെടുത്തിയാണ് ആ മഹാമാരി വന്നത്.കൊറോണ എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. ചൈനയിലെ വുഹാനിലായിരുന്നു അതിന്റെ തുടക്കം.ഒരുപാട് വലിയ രാജ്യങ്ങളെ കീഴടക്കി അവൻ നമ്മുടെ കൊച്ചു കേരളത്തിലുമെത്തി.അതോടെ പരീക്ഷകളും യാത്രകളും ആഘോഷങ്ങളും നിർത്തിവച്ചു.

നമ്മുടെ മുഖ്യമന്ത്രിയും ,ആരോഗ്യവകുപ്പും, പഞ്ചായത്തും നൽകുന്ന നിർദേശങ്ങൾ നമുക്ക് അനുസരിക്കാം. കല്യാണങ്ങളും, യാത്രകളും, ആഘോഷങ്ങളും വേണ്ടെന്നു വയ്ക്കാം.ഇടയ്ക്ക് കൈകൾ കഴുകാം. കണ്ണും മൂക്കും തൊടാതിരിക്കാം. നമ്മൾ ജയിക്കും.... കേരളം ജയിക്കും...

വേദ
(1 A) ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം