"സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>പ്രകൃതി നമ്മുക്ക് മനോഹരമായ പൂക്കൾ, മനോഹരമായ പക്ഷികൾ, മൃഗങ്ങൾ, പച്ചക്കറികൾ, നീല ആകാശം, നദികൾ, വനങ്ങൾ, വായു തുടങ്ങിയ നിരവധി വസ്തുക്കൾ നൽകുന്നു. നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനായി നമ്മുടെ ദൈവം പ്രകൃതിയെ സൃഷ്‌ടിച്ചിരിക്കുന്നു. നാം ജീവിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പ്രകൃതിയുടെ സ്വത്തുക്കൾ ആണ്. അതു നാം നശിപ്പിക്കാനും നഷ്ടപ്പെടുതാനും പാടില്ല. പ്രകൃതിയുടെ മൗലികതയെ നാം നശിപ്പിക്കരുത്. കൂടാതെ ആവാസ വ്യവസ്ഥയുടെ ചക്രത്തെ അസന്തുലിതമാക്കരുത്. ജീവിക്കുന്നതിനും ആസ്വദിക്കുന്നതിനും നമ്മുക്ക് പരിസ്ഥിതി പ്രദാനം ചെയ്യുന്നു. അതിനാൽ വൃത്തിയും വെടിപ്പുമുള്ളതുമായ പരിസ്ഥിതിയെ വാർത്തെടുക്കണം. </p> | |||
<p> പരിസ്ഥിതിക്കു ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവൃർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നാം ഏറെ ചിന്തിക്കേണ്ടതായിരിക്കുന്നു. മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലഷണീയവും അശാസ്ത്രീയവും ആയ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും തന്നെ നിലനിൽപ്പു അപകടത്തിൽ ആയേക്കാം. ഭൂമിയിലെ ചൂടിന്റെ വർധന, കാലാവസ്ഥ വ്യതിയാനം, ശുദ്ധജല ക്ഷാമം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നാം ഇന്ന് നേരിടുന്നു.</p> | |||
<p> നാം തന്നെയാണ് പ്രകൃതിയെ കൊന്നു കൊണ്ടിരിക്കുന്നത്. നമ്മുടെ നീചമായ പ്രവർത്തികൾ മൂലം ഓരോ ദിവസവും പ്രകൃതി നശിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ ജീവൻ നിലനിൽക്കുന്നതു തന്നെ പരിസ്ഥിതി മൂലമാണ്. നമ്മുടെ പ്രവർത്തികൾ നമ്മുക്ക് തന്നെ തിരിച്ചടിയാകും. പ്രളയം, ഉരുൾപ്പൊട്ടൽ അതിതീവ്ര ചൂട് തുടങ്ങിയ പ്രശ്നങ്ങൾ ഇതിനുദാഹരണമാണ്.</p> | |||
<p> പ്രകൃതിയെ സ്നേഹിക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക, നവലോകം വാർത്തെടുക്കാം.</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=മേഘ സുരേഷ് | | പേര്=മേഘ സുരേഷ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്=9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 19: | വരി 19: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kavitharaj| തരം= ലേഖനം}} |
20:45, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
പ്രകൃതി നമ്മുക്ക് മനോഹരമായ പൂക്കൾ, മനോഹരമായ പക്ഷികൾ, മൃഗങ്ങൾ, പച്ചക്കറികൾ, നീല ആകാശം, നദികൾ, വനങ്ങൾ, വായു തുടങ്ങിയ നിരവധി വസ്തുക്കൾ നൽകുന്നു. നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനായി നമ്മുടെ ദൈവം പ്രകൃതിയെ സൃഷ്‌ടിച്ചിരിക്കുന്നു. നാം ജീവിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പ്രകൃതിയുടെ സ്വത്തുക്കൾ ആണ്. അതു നാം നശിപ്പിക്കാനും നഷ്ടപ്പെടുതാനും പാടില്ല. പ്രകൃതിയുടെ മൗലികതയെ നാം നശിപ്പിക്കരുത്. കൂടാതെ ആവാസ വ്യവസ്ഥയുടെ ചക്രത്തെ അസന്തുലിതമാക്കരുത്. ജീവിക്കുന്നതിനും ആസ്വദിക്കുന്നതിനും നമ്മുക്ക് പരിസ്ഥിതി പ്രദാനം ചെയ്യുന്നു. അതിനാൽ വൃത്തിയും വെടിപ്പുമുള്ളതുമായ പരിസ്ഥിതിയെ വാർത്തെടുക്കണം. പരിസ്ഥിതിക്കു ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവൃർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നാം ഏറെ ചിന്തിക്കേണ്ടതായിരിക്കുന്നു. മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലഷണീയവും അശാസ്ത്രീയവും ആയ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും തന്നെ നിലനിൽപ്പു അപകടത്തിൽ ആയേക്കാം. ഭൂമിയിലെ ചൂടിന്റെ വർധന, കാലാവസ്ഥ വ്യതിയാനം, ശുദ്ധജല ക്ഷാമം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നാം ഇന്ന് നേരിടുന്നു. നാം തന്നെയാണ് പ്രകൃതിയെ കൊന്നു കൊണ്ടിരിക്കുന്നത്. നമ്മുടെ നീചമായ പ്രവർത്തികൾ മൂലം ഓരോ ദിവസവും പ്രകൃതി നശിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ ജീവൻ നിലനിൽക്കുന്നതു തന്നെ പരിസ്ഥിതി മൂലമാണ്. നമ്മുടെ പ്രവർത്തികൾ നമ്മുക്ക് തന്നെ തിരിച്ചടിയാകും. പ്രളയം, ഉരുൾപ്പൊട്ടൽ അതിതീവ്ര ചൂട് തുടങ്ങിയ പ്രശ്നങ്ങൾ ഇതിനുദാഹരണമാണ്. പ്രകൃതിയെ സ്നേഹിക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക, നവലോകം വാർത്തെടുക്കാം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം