"സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ കൊലയാളി കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊലയാളി കൊറോണ | color=5 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:


  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഇസ പ്രദീപ്
| പേര്= ഇസ പ്രദീപ്
| ക്ലാസ്സ്=    
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി         
| സ്കൂൾ=സെന്റ് മേരീസ് യു പി സ്‌കൂൾ, പൈസക്കരി 
| സ്കൂൾ കോഡ്=13464  
| സ്കൂൾ കോഡ്=13464  
| ഉപജില്ല= ഇരിക്കൂർ      
| ഉപജില്ല=ഇരിക്കൂർ      
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ
| തരം=കവിത 
| തരം= കവിത        <!-- കവിത / കഥ  / ലേഖനം --> 
| color=1       
| color=1     
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

20:33, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊലയാളി കൊറോണ


കൊലയാളി കൊറോണ
വെറുമൊരു വൈറസ് മാത്രമല്ല
കൊലയാളിയെന്നൊരു പേരുമുണ്ട്
നേത്രങ്ങൾ കൊണ്ടാന്നും കാണാൻ കഴിയാത്ത
കൊറോണ രോഗാണുവാണിവൻ
സാനിറ്റൈസറും സോപ്പുകൊണ്ടും
ഇവനെ നമുക്ക് ഒതുക്കിനിർത്താം
ശുചിത്വമുള്ള സ്ഥലമൊഴിച്ച് ഒളിച്ചിരിക്കുന്നിവൻ ചുറ്റുപാടും
ഡോക്ടർമാർക്കും നഴ്സ്മാർക്കും
പോലീസുകാർക്കും മന്ത്രിമാർക്കും
ഒത്തിരിയൊത്തിരി നന്ദിയുണ്ട് ഒരായിരം നന്ദിയുണ്ട്

 

ഇസ പ്രദീപ്
2 എ സെന്റ് മേരീസ് യു പി സ്‌കൂൾ, പൈസക്കരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത