ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/സ്നേഹിക്കു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18740 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 18: വരി 18:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

20:23, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്നേഹിക്കൂ

എല്ലാ വർഷവും ജൂൺ 5 ആണ് നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. നമുക്ക് ചുറ്റുമുള്ള കാടും, മലകളും, പുഴകളും പരിസ്ഥിതിയുടെ ഭാഗമാണ്. പരിസ്ഥിതിയെ സ്നേഹിക്കേണ്ടത് നമ്മുടെ കടമയാകുന്നു .നമ്മൾ ശ്വസിക്കുന്ന ശുദ്ധവായു പോലും നമുക്ക് ലഭിക്കുന്നത് മരങ്ങളിൽ നിന്നാണ് .ചെടികളേയും പൂക്കളേയും നാം നന്നായി പരിപാലിക്കണംനമ്മുടെ പരിസ്ഥിതിയെ നന്നാക്കാൻ മരങ്ങൾ വെച്ചുപിടിപ്പിച്ച് നമുക്ക് ശ്രമിക്കാം.

അബ്ദുൾ ഹസീബ് പി.കെ.
1-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം