"എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 3}} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:


| തരം=    ലേഖനം  
| തരം=    ലേഖനം  
| color=    4}}
| color=    4
}}
{{Verification4|name= Anilkb| തരം=ലേഖനം }}

20:20, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

ലോകമെമ്പാടും പടർന്നുപിടിച്ച കൊറോണ വൈറസ് നമ്മുടെജീവനു തന്നെ ആപത്താണ് .അതിനായി നാം പല മാർഗങ്ങങ്ങളും ചെയ്യേണ്ടതുണ്ട് . ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കണം .ഹസ്തദാനം ,എന്നിവയിൽനിന്നും മനുഷ്യർ മാറിനിൽക്കണം .കോവിഡ് ഭീഷണിയിൽ ആടിയുലയുകയാണ് നമ്മുടെലോകം .ഈ രോഗംപടരുന്ന സാഹചര്യത്തിൽ നാം ഏറെ ശ്രെദ്ധവാന്മാരാവണം .കോവിഡ് രോഗവിമുക്തരായ ചില രോഗികളിൽ വീണ്ടും രോഗം വരുന്നത് വൈറസിനെതിരായ പ്രതിരോധശേഷി പൂർണമായി വികസിക്കാത്തത്കൊണ്ടാണ് .സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ...... ഈ കൊറോണ നമ്മുടെ സാമ്പത്തിക മേഖലയെ പാടെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്."രണ്ടാംലോക മഹായുദ്ധത്തേക്കാൾ വലിയ ഒരു പ്രതിസന്ധിയാണ് ഈ കൊറോണ വൈറസ്.കോവിഡിനെതിരെ വാക്സിനുകളോ,ഫലപ്രദമായമരുന്നുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.അതുകൊണ്ടു നല്ല ഭക്ഷണവും കഴിച്ചു ,വ്യായാമവും ചെയ്ത് രോഗപ്രതിരോധ ശേഷി കൂട്ടി നമുക്ക് ഈ കൊറോണ വൈറസിനെതിരെ പോരാടാം ...

"stay home stay safe stay entertained "


സഫ്‌ന
4 B എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം