"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/രോഗത്തെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= രോഗത്തെ പ്രതിരോധിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

19:50, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗത്തെ പ്രതിരോധിക്കാം


നാമെല്ലാവരും ഇപ്പോൾ കൊറോണ വൈറസിനെ നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ. നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പുും മറ്റ് അധികാരികളും പറയുന്നത് അനുസരിച്ചാൽ മാത്രമെ നമ്മുടെ സംസ്ഥാനത്തിൽ ഈ കൊറേണ വൈറസിനെ നേരിടാൻ സാധിക്കുകയുള്ളൂ. നമുക്ക് ആവശ്യമായ സാധനങ്ങൾ നമ്മുടെ കുടുംബങ്ങത്തിലെ മുതിർന്ന ഒരു അംഗം മാത്രം പുറത്തിറങ്ങി സാധനങ്ങൾ വാങ്ങിക്കുക.

നമ്മുടെ സംസ്ഥാനത്തിലെ പോലീസുകാരെല്ലാവരും നാം ഓരോരുത്തർക്കു വേണ്ടിയും രാപകലില്ലാതെ കഷ്ടപ്പെടുമ്പോൾ നമ്മൾ അവരോട് സഹകരിക്കാൻ കടപ്പെട്ടവരാണ്.

രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരെയും, ആരോഗ്യ പ്രവർത്തകരെയും നമുക്ക് പ്രാർത്ഥനാപൂർവ്വം ഓർക്കാം. ദൈവത്തിന്റെ ഹിതം നിറവേറട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. അങ്ങനെ ഒരു നല്ല നാളേക്കായി നമുക്ക് ഒരുമിച്ച് കൈ കോർക്കാം.


അലീന മേരി സജി
V A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം