ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19858 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 25: വരി 25:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= കവിത}}

19:31, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറേണ ഇത് മഹാമാരി കൊറോണ
 ജനസമ്പർക്കം പാടില്ല
ഹസ്‍തദാനം പാടില്ല
മുക്കും വായും അടച്ചു കെട്ടി
കൈയും മുഖവും സോപ്പിട്ട് കഴുകി
കൊറോണ ഒതുക്കി നിർത്താം
കൊറോണ ഇത് മഹാമാരി കൊറോണ
ശുചിത്വം നമുക്ക് പാലിക്കാം ആരോഗ്യവകുപ്പിനെ അനുസരിക്കാം
നാടിന് നിയമം പാലിക്കാം
കൊറോണയെ ഒതുക്കി നിർത്താം
കൊറോണ ഇത് മഹാമാരി കൊറോണ

സഫാഫ് മുഹമ്മദ്
3 B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത