ഉള്ളടക്കത്തിലേക്ക് പോവുക

"കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14715 (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= മഴ | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 1
| color= 1
}}                               
}}                               
                                             
<center> <poem>                                            
 
മണ്ണിന്റെ ദാഹം തീർക്കാനായി  
      <p>       മണ്ണിന്റെ ദാഹം തീർക്കാനായി മഴ പെയ്‌തു കൊണ്ടേയിരുന്നു .ആഹാ ..എന്തൊരു തണുപ്പ് .<<br>
മഴ പെയ്‌തു കൊണ്ടേയിരുന്നു
  മണ്ണിനടിയിൽ നിന്ന് ഉറക്കം വിട്ടുണർന്ന പയർ വിത്ത് മുകളിലേക്ക് നോക്കിയിരിപ്പായി .നീരുറവകളുടെ <<br>
ആഹാ ..എന്തൊരു തണുപ്പ് .
  ആരംഭമായി .പാറകളിൽ തട്ടിച്ചിതറി മഴവെള്ളം പുഴയുടെ മടിയിലെത്തി .അങ്ങനെ മഴ  അമ്മയുടെ <<br>
മണ്ണിനടിയിൽ നിന്ന്  
  അരികിലെത്തി .പുഴയ്‌ക്ക് വേദനിച്ചു .പക്ഷേ മഴ ഇല്ലെങ്കിലെന്താവും ......?
ഉറക്കം വിട്ടുണർന്ന പയർ വിത്ത്  
 
മുകളിലേക്ക് നോക്കിയിരിപ്പായി .
നീരുറവകളുടെആരംഭമായി .
പാറകളിൽ തട്ടിച്ചിതറി മഴവെള്ളം  
പുഴയുടെ മടിയിലെത്തി .
അങ്ങനെ മഴ  അമ്മയുടെ  
അരികിലെത്തി .പുഴയ്‌ക്ക് വേദനിച്ചു .
പക്ഷേ മഴ ഇല്ലെങ്കിലെന്താവും ......?


</poem> </center>


{{BoxBottom1
{{BoxBottom1
വരി 21: വരി 28:
| ഉപജില്ല= മട്ടന്നൂർ
| ഉപജില്ല= മട്ടന്നൂർ
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം= ലേഖനം
| തരം= കവിത
| color=3
| color=3
}}
}}
{{Verification|name=supriyap| തരം= കവിത}}

19:02, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ

                                              
മണ്ണിന്റെ ദാഹം തീർക്കാനായി
മഴ പെയ്‌തു കൊണ്ടേയിരുന്നു
ആഹാ ..എന്തൊരു തണുപ്പ് .
മണ്ണിനടിയിൽ നിന്ന്
ഉറക്കം വിട്ടുണർന്ന പയർ വിത്ത്
മുകളിലേക്ക് നോക്കിയിരിപ്പായി .
നീരുറവകളുടെആരംഭമായി .
പാറകളിൽ തട്ടിച്ചിതറി മഴവെള്ളം
പുഴയുടെ മടിയിലെത്തി .
അങ്ങനെ മഴ അമ്മയുടെ
അരികിലെത്തി .പുഴയ്‌ക്ക് വേദനിച്ചു .
പക്ഷേ മഴ ഇല്ലെങ്കിലെന്താവും ......?

അനുസ്മിയ.എൻ
4 കാഞ്ഞിലേരി വെസ്റ്റ് എൽ പി സ്‌കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത