"ജിയുപിഎസ് പൂത്തക്കാൽ/അക്ഷരവൃക്ഷം/ ഒരു മാരിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു മാരിക്കാലം | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 3  
| color= 3  
}}
}}
{{Verification4|name= Ajamalne | തരം= കവിത }}

17:48, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു മാരിക്കാലം

  
വന്നല്ലോ നമ്മുടെ നാട്ടിലും
കൊറോണ എന്നൊരു മഹാ മരി
ചൈനയിലെ വുഹാനിൽ നിന്നും വന്നു പടർന്നൊരു മഹാമാരി
കയ്യും മുഖവും കഴുകേണം
സാമൂഹ്യ അകലം പാലിക്കുക നാം
തടയാം കോവിഡിൻ വ്യാപനം
കൂട്ടം കൂടി നടക്കേണ്ട
കൂട്ടായ് വേലകൾ ചെയ്യേണ്ട
പേടിവേണ്ട ഈ വിപത്തിനെ
ഒന്നിച്ച് നിന്ന് പോരാടാം
ആശങ്ക വേണ്ട ജാഗ്രത വേണം
കോവിഡിനെ തുരത്തീടാം

NIVEDYA. K, നിവേദ്യ കെ
3 A ജിയുപിഎസ് പൂത്തക്കാൽ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത