ജിയുപിഎസ് പൂത്തക്കാൽ/അക്ഷരവൃക്ഷം/ ഒരു മാരിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു മാരിക്കാലം

  
വന്നല്ലോ നമ്മുടെ നാട്ടിലും
കൊറോണ എന്നൊരു മഹാ മരി
ചൈനയിലെ വുഹാനിൽ നിന്നും വന്നു പടർന്നൊരു മഹാമാരി
കയ്യും മുഖവും കഴുകേണം
സാമൂഹ്യ അകലം പാലിക്കുക നാം
തടയാം കോവിഡിൻ വ്യാപനം
കൂട്ടം കൂടി നടക്കേണ്ട
കൂട്ടായ് വേലകൾ ചെയ്യേണ്ട
പേടിവേണ്ട ഈ വിപത്തിനെ
ഒന്നിച്ച് നിന്ന് പോരാടാം
ആശങ്ക വേണ്ട ജാഗ്രത വേണം
കോവിഡിനെ തുരത്തീടാം

NIVEDYA. K, നിവേദ്യ കെ
3 A ജിയുപിഎസ് പൂത്തക്കാൽ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത