"മോഡൽ ഇംഗ്ലീഷ് സ്കൂൾ തിരുവങ്ങാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| സ്കൂൾ=മോഡൽ ഇംഗ്ലീഷ് സ്കൂൾ തിരുവങ്ങാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=മോഡൽ ഇംഗ്ലീഷ് സ്കൂൾ തിരുവങ്ങാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14261
| സ്കൂൾ കോഡ്=14261
| ഉപജില്ല=തലശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തലശ്ശേരി സൗത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ   
| ജില്ല= കണ്ണൂർ   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

17:16, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ആകസ്മികമായി വന്നു ഭൂവിൽ
കൊറോണ എന്ന മഹാമാരി
നിമിഷനേരം കൊണ്ടാമാരി
ലോകം മുഴുവൻ പടർന്നു പിടിച്ചു.
പിന്നെയാമാരി ലോകം മുഴുവൻ
സംഹാരത്തിൻ താണ്ഡവമാടി
മരിച്ചു വീണു ഏറെ പേരും
ജനങ്ങളെല്ലാം ഭയന്നു വിറച്ചു
ഒറ്റപ്പെട്ടു ലോക ജനത
വ്യത്യസ്തമാം ദേശങ്ങളിൽ
പൊരുതാം നമുക്കീ വിപത്തിനെതിരെ
ലോകം മുഴുവൻ ഒറ്റകെട്ടായി
തുരത്താം നമുക്കീ മഹാമാരിയെ
സമൂഹത്തിൽ അകലം കൊണ്ട്
ശുചിത്വബോധം ജനങ്ങളിൽ
വളർത്തി പറന്നക്കന്നു മഹാമാരി.
 

ജിതീഷ്. ഏ. കെ
7A മോഡൽ ഇംഗ്ലീഷ് സ്കൂൾ തിരുവങ്ങാട്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത