"മുഴപ്പിലങ്ങാട് യു.പി.എസ്/അക്ഷരവൃക്ഷം/ഇനിയുo മതിയായില്ലേ മനുഷ്യാ നിനക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇനിയുo മതിയായില്ലേ മനുഷ്യാ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

17:04, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇനിയുo മതിയായില്ലേ മനുഷ്യാ നിനക്ക്

ഇനിയും മതിയായില്ലേ മനുഷ്യാ നിനക്ക്?
ഇനിയും മതിയായില്ലേ ഈ അതിക്രമം?
നിൻ കരങ്ങളിൽ എത്ര ജീവൻ ഇന്നു പൊലിഞ്ഞു
നിൻ കാതുകളിൽ എത്ര ജീവൻ നിലവിളിച്ചു
നിനക്ക് എണ്ണുവാൻ കഴിയുമോ ആ കണക്കുകൾ?
എണ്ണിയാൽ തീരുമോ ആജീവനുകൾ?
നിൻ മുത്തശ്ശൻ നിനക്കായി നട്ട ആ മരം
നീയെന്ന ദ്രോഹി ഞെട്ടേറ്റു വീഴ്ത്തിയ തെത്ര വേഗം
ഇനിയും മതിയായില്ലേ മനുഷ്യാ നിനക്ക്
ഇനിയും മതിയായില്ലേ ഈ അതിക്രമം
എല്ലാം നശിപ്പിച്ച് പണത്തിന്നതി പനായി
വസിക്കുന്നതിന് തുല്യമോ മനുഷ്യാ
വയലിൽ കതിർക്കൊത്തുന്ന കിളികൾ
നീ ചിന്തിക്കൂ നിൻ്റെ ബാല്യമെങ്ങനെ
നീ കളിച്ചൂ പാടത്തും തൊടിയിലും
നിൻ കുഞ്ഞു കളിക്കുന്നുമൊബൈലിലും കംപ്യൂട്ടറിലും
നീ കഴിച്ചൂ ശുദ്ധമാം പോഷകാഹാരം
നിൻ മക്കൾ കഴിക്കുന്നു വിഷമയമായ ആഹാരം
നീ നശിപ്പിച്ചു അവരുടെ വയലും പാടവും
നീ നശിപ്പിച്ചു അവരുടെ ബാല്യകാലം
ഏത് പുണ്യനദിയിൽ കുളിച്ചാലും തീരില്ല
മനുഷ്യാ നീ ചെയ്ത പാപങ്ങൾ
ഇനിയും മതിയായില്ലേ മനുഷ്യാ നിനക്ക്
ഇനിയും മതിയായില്ലേ ഈ അതിക്രമം

അക്ഷര കെ
7 A മുഴപ്പിലങ്ങാട് യു.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത