"മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''രോഗപ്രതിരോധം കോവിഡ്19'''      <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| ഉപജില്ല=  കണ്ണൂർ സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

17:02, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം കോവിഡ്19     

ലോകം മുഴുവൻ വ്യാപിച്ച് കിടക്കുന്ന ഒരു മഹാമാരിയാണ് കോവിഡ്19.കൊറോണ വൈറസാണ് ഈരോഗം പരത്തുന്നത്.ചൈനയിലാണ് ഈരോഗം ആദ്യമായി കണ്ടത്. അമേരിക്ക,ഇററലി,സ്പെയിൻ തുടങ്ങിയ വിദേശരാജ്യങ്ങളെയാണ് ഈ രോഗം കൂടുതലായും ബാധിച്ചത്. നമ്മുടെ നാടായ കേരളം രോഗപ്രതിരോധത്തിന് പലമാർഗങ്ങളും സ്വീകരിച്ചത്കൊണ്ട് രോഗവ്യാപനം വളരെയധികം കുറഞ്ഞിട്ടുണ്ട്.ഇതിന് മുൻകൈ എടുത്ത ആരോഗ്യപ്രവർത്തകരെയും സർക്കാരിനെയും നാം വളരെയധികം അഭിനന്ദിക്കേണ്ടതാണ്. മഹാമാരിയെ അതിജീവിക്കാൻ സർക്കാർ ലോക്ക്ഡൗൺ കൊണ്ടുവരികരും പല പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുകയുംചെയ്തു. ജനങ്ങൾക്കാവശ്യമായ ഭക്ഷണസാധനങ്ങളും മരുന്നും വീടുകളിലെത്തിച്ച്കൊടുത്തു. അതിഥിതൊഴിലാളികൾക്ക് സമൂഹഅടുക്കളയിലൂടെ ഭക്ഷണം നൽകി.രോഗസംശയമുളളവരെ ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലാക്കി രോഗപ്രതിരോധകാര്യത്തിൽ ലോകത്തിന് തന്നെ മാതൃകകാട്ടി.

റിതുനന്ദ്.കെ
1 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം