"അധ്യാപകദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==<big>[[അധ്യാപകദിനം  ]]</big>==
 
ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ  അധ്യാപകദിനം  വിദ്യാർത്ഥികളോടും സമൂഹത്തോടും അധ്യാപകനുള്ള ഉത്തരവാദിത്തം നമ്മളെ ഓർമിപ്പിക്കുന്നു.  അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവൻ ആണ് .  ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിൻറെ ജന്മദിനത്തിന് ഇങ്ങനെയൊരു സവിശേഷത നേടിക്കൊടുത്തത്.  05-09-2018ന് വിരാലി വിമലഹൃദയ ഹൈസ്കൂളിൽ അധ്യാപകദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ഉൾപ്പെടുത്തി, സമുചിതമായി ആചരിച്ചു. സ്വാഗതം സിസ്റ്റർ സ്റ്റാനിമേരി പറഞ്ഞു. പ്രധമാധ്യാപിക ഉദ്ഘാടനം നടത്തി.അധ്യാപകദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അനിഷ വി നോബിൾ സന്ദേശം നടത്തി. ശ്രീ.പത്മകുമാർ സാർ ആശംസപ്രസംഗം നടത്തി. "ഗുരുപൂജ" ദൃശ്യാവിഷ്കരണം  എട്ടാംക്ലാസിലെ കുട്ടികൾ നടത്തി. പ്രതിജ്ഞ ആൻജോ മൊറായിസ് , ഒമ്പതാം ക്ലാസിലെ കുട്ടികൾ കവിത ചൊല്ലി. ഗുരു വന്ദനവും തിരിതെളിയിക്കലും പ്രധമാധ്യാപിക  നിർവഹിച്ചു. കുട്ടികൾ ഗുരുവിനെ വന്ദിച്ച് മെഴുകുതിരി സ്വന്തം ക്ലാസുകളിൽ തെളിയിച്ചു. ക്ലാസുകളിൽ ഗുരുമുദ്രയും നിർദ്ദേശങ്ങൾ അടങ്ങുന്ന ലഘുലേഖകളും പ്രദർശിപ്പിച്ചു.
<gallery>
<gallery  widths="150px" heights="150px" >
പ്രമാണം:44003 d1.jpg|thumb|
പ്രമാണം:44003 d2.jpg|thumb|
പ്രമാണം:44003 d23.jpg|thumb|
പ്രമാണം:44003 d25.jpg|thumb|
പ്രമാണം:44003 d24.jpg|thumb|
</gallery>

16:57, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=അധ്യാപകദിനം&oldid=906619" എന്ന താളിൽനിന്ന് ശേഖരിച്ചത്