"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ/അക്ഷരവൃക്ഷം/ഇന്ത്യയിലെആരോഗ്യപ്രശ്നങ്ങളുംപ്രതിവിധികളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ/അക്ഷരവൃക്ഷം/ഇന്ത്യയിലെആരോഗ്യപ്രശ്നങ്ങളുംപ്രതിവിധികളും (മൂലരൂപം കാണുക)
16:54, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<p> | <p>വർത്തമാന ഇന്ത്യയിലെ ജനങ്ങളുടെ ആയുർദൈർഘ്യം കൂടിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യ നിലവാരം വളരെ പിന്നോട്ട് പോയിട്ടുണ്ട്.അതിനു കാരണങ്ങൾ പലതാണ്. പരിസര മലിനീകരണം, ശുചിത്വ നിലവാരം, നല്ല ഭക്ഷണത്തിന്റെ അഭാവം, ഫാസ്റ്റ്ഫുഡ് ലേക്കുള്ള ചുവടുമാറ്റം , തുടങ്ങിയ കാരണങ്ങൾ അനേകം .വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർധന ,പുതിയ വ്യവസായ കേന്ദ്രങ്ങളുടെ വരവ്, രാസവസ്തുക്കളുടെ ഉപയോഗം, വനനശീകരണം തുടങ്ങിയവയൊക്കെ പരിസര മലിനീകരണത്തിന് കാരണമാകുന്നു. ലാഭേച്ഛയോടെയുള്ള കൃഷി, ഭക്ഷണത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുത്തി. അതോടൊപ്പം വ്യായാമത്തിൽ ഉണ്ടായ ഗണ്യമായ കുറവ് വർത്തമാനകാലത്തെ മനുഷ്യൻറെ ആരോഗ്യസ്ഥിതി മോശമാക്കി. നല്ല ഭക്ഷണവും , നല്ല വ്യായാമവും , ശുദ്ധമായ വായുവും, ശുദ്ധമായ കുടിവെള്ളവും , ഒരു ജനതയുടെ ആരോഗ്യസംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. അതു നമുക്ക് കാത്തു സൂക്ഷിക്കാം. | ||
</p> | </p> | ||
വരി 12: | വരി 12: | ||
<b>ആരോഗ്യവും ശുചിത്വവും</b> | |||
<p>ആരോഗ്യം : ഒരു വ്യക്തിയുടെ പൂർണ്ണ ശാരീരിക മാനസിക സാമൂഹികക്ഷേമവും രോഗങ്ങളിൽ നിന്നുള്ള പൂർണ്ണ സ്വാതന്ത്ര്യവുമാണ് ആരോഗ്യം. | <p>ആരോഗ്യം : ഒരു വ്യക്തിയുടെ പൂർണ്ണ ശാരീരിക മാനസിക സാമൂഹികക്ഷേമവും രോഗങ്ങളിൽ നിന്നുള്ള പൂർണ്ണ സ്വാതന്ത്ര്യവുമാണ് ആരോഗ്യം. | ||
വരി 31: | വരി 31: | ||
<b>ആരോഗ്യമുള്ള ഒരു മനസ്സും ശരീരവും പടുത്തുയർത്താൻ നമ്മുടെ ഇന്ത്യൻ ജനതയ്ക്ക് സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ട് നന്ദി.</b> | <b>ആരോഗ്യമുള്ള ഒരു മനസ്സും ശരീരവും പടുത്തുയർത്താൻ നമ്മുടെ ഇന്ത്യൻ ജനതയ്ക്ക് സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ട് നന്ദി.</b> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നിരഞ്ജന | | പേര്= നിരഞ്ജന . എസ് | ||
| ക്ലാസ്സ്= 8 L | | ക്ലാസ്സ്= 8 L | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |