"മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''നല്ലൊരു നാളേക്കായി''' <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
16:53, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നല്ലൊരു നാളേക്കായി
വേനലവധി അവസാനിക്കാറായി. മഴയെ വരവേൽക്കാൻ പ്രകൃതി ഒരുങ്ങി കഴിഞ്ഞിരുന്നു അപ്പുവും കൂട്ടരും ഒട്ടും കുറച്ചില്ല സ്കൂൾ തുറക്കാൻ ഇനി വിരലിലെണ്ണാൻ ദിവസം മാത്രം കളികൾക്കിടയിൽ ഒരുക്കങ്ങൾ തുടങ്ങി എല്ലാവരും ചേർന്ന് വീടും പരിസരവും വൃത്തിയായി ആദ്യത്തെ ക്ലാസ്സിൽ നിന്നും ടീച്ചർ തന്നെ നിർദ്ദേശങ്ങളും കൊടുത്തു .കമ്മിറ്റി വെക്കാം പ്ലാസ്റ്റിക് പെറുക്കി വെക്കാൻ വീടും പരിസരവും മൊത്തം വൃത്തിയാക്കാൻ എല്ലാം ഓരോന്നായി പൂർത്തിയാക്കി.ശുചീകരണം ഒക്കെ കഴിഞ്ഞ് രണ്ട് നാൾ ആയപ്പോൾ നാട്ടിലെ ആരോഗ്യപ്രവർത്തകർ വന്നു ചെറിയൊരു ക്ലാസ്സും നൽകി മഴക്കാല രോഗങ്ങളെക്കുറിച്ച് ആയിരുന്നു ഊന്നിപ്പറഞ്ഞത് മഴക്കാലരോഗങ്ങൾ ആയ പ്രധാനമായും ജലദോഷം, പനി ,വയറിളക്കം, മഞ്ഞപ്പിത്തം ,എലിപ്പനി എന്നിവയെക്കുറിച്ച് ആയിരുന്നു ഇതിൻറെ മുന്നൊരുക്കം ആയും പരിസര ശുചീകരണത്തിന് ഭാഗമായുള്ള വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുളള ഒഴിവാക്കുക പ്ലാസ്റ്റിക്കുകൾ ഒഴിവാക്കുക എന്നിവയൊക്കെ ചെയ്യാൻ നിർദ്ദേശം ലഭിച്ചു പ്രകൃതിയുടെയും നമ്മുടെ യും നിലനിൽപ്പിനു വേണ്ടി നാം ഓരോരുത്തരും മുന്നിട്ടിറങ്ങാൻ ആത്മധൈര്യം നൽകി നല്ലൊരു നാളെക്കായി നാമോരോരുത്തരും മുന്നിട്ടിറങ്ങി
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം