"പള്ളിപ്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഹേ മനുഷ്യാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 40: വരി 40:
| സ്കൂൾ=പള്ളിപ്രം യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=പള്ളിപ്രം യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13377
| സ്കൂൾ കോഡ്= 13377
| ഉപജില്ല= കണ്ണൂർ  നോർ ത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ  നോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

16:22, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി ചിരിക്കുന്നു..


പ്രകൃതി ചിരിക്കുന്നു..
°°°°°°°°°°°°°°°°°°°°

പ്രകൃതി ആഘോഷിക്കുകയാണ്
പ്രകൃതം മാറിയ മനുഷ്യരെ നോക്കി,
ഉറക്കെ ഉറക്കെ പൊട്ടിച്ചിരിക്കുകയാണ്
പുഴകളും, വയലുകളും, കുന്നുകളും..
പാതി മുറിഞ്ഞ ശരീരവുമായി,
ഇലകൾ കൊഴിഞ്ഞ ശിഖരങ്ങളുമായി
മരങ്ങൾ ആനന്ദ നൃത്തം ചവിട്ടുന്നു..
മണ്ണും മഴയും ഈ നിമിഷങ്ങളെ
നെഞ്ചോട് ചേർക്കുന്നു...

ഈ ലോകം മുഴുവൻ
തങ്ങൾ വെട്ടിപ്പിടിച്ചെന്നു കരുതി
അഹങ്കരിച്ചു നടന്ന മനുഷ്യന്റെ
ദുരവസ്ഥയിൽ,പതനത്തിൽ..

ഹേ..മനുഷ്യാ, ഇനിയെങ്കിലും
മണ്ണിനെ സ്നേഹിച്ചു,
പ്രകൃതിയെ അനുസരിച്ച്,
നന്മകൾ ചെയ്യൂ...
വരും തലമുറയെങ്കിലും
നന്മകൾ നിറഞ്ഞ
ഓണം ഉണ്ണാൻ വേണ്ടി....


 

മുഹമ്മദ് സിനാൻ കെ കെ
2 A പള്ളിപ്രം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത