"ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അക്ഷരവൃക്ഷം/എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=  5
| color=  5
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

15:58, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ കേരളം

എത്ര ജന്മമെടുത്താലും ദൈവമേ -
നിത്യവും നമിക്കുന്നു നിന്നെ.
ഇത്ര സുന്ദരമായ മനുജീവിതം -
നല്കീടിൽ നമിക്കുന്നു നിന്നെ -
ഹരിത സുന്ദരമീ നാട് -
രോഗമുക്തി നല്കീടും നാട്'
ഞാൻ പിറന്ന നാട്
കേരളമെന്ന നാട്.

കാർത്തികേയൻ
4 ബി ഗവ: യു.പി സ്കൂൾ വെള്ളൂത്തുരുത്തി
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത