Login (English) Help
എത്ര ജന്മമെടുത്താലും ദൈവമേ - നിത്യവും നമിക്കുന്നു നിന്നെ. ഇത്ര സുന്ദരമായ മനുജീവിതം - നല്കീടിൽ നമിക്കുന്നു നിന്നെ - ഹരിത സുന്ദരമീ നാട് - രോഗമുക്തി നല്കീടും നാട്' ഞാൻ പിറന്ന നാട് കേരളമെന്ന നാട്.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത