"മുസ്ലിം യു.പി.സ്കൂൾ തഴുത്താല/അക്ഷരവൃക്ഷം/ മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മനുഷ്യനും പ്രകൃതിയും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= തഴുത്തല മുസ്ലിം യു. പി. സ്കൂൾ, കൊല്ലം, ചാത്തന്നൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= തഴുത്തല മുസ്ലിം യു. പി. സ്കൂൾ, കൊല്ലം, ചാത്തന്നൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 41555
| ഉപജില്ല=  ചാത്തന്നൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചാത്തന്നൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
വരി 19: വരി 19:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

15:48, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യനും പ്രകൃതിയും

പരിസര ശുചിത്വം എന്ന ലേഖനമാണ് നമ്മളിവിടെ തയ്യാറാക്കുന്നത്. ഈ കാലഘട്ടത്തിൽ പ്രകൃതി ശുചിത്വത്തെക്കുറിച്ച് എഴുതുന്നതിനു മുൻപ് പരിസ്ഥിതി എന്താണെന്ന് അറിയണം. എന്താണ് പരിസ്ഥിതി? മനുഷ്യനും പ്രകൃതിയും തമ്മിൽ വളരെ ബന്ധമുണ്ട്. മനുഷ്യൻ ഇല്ലാതെ പ്രകൃതി ഇല്ല. പ്രകൃതി ഇല്ലാതെ മനുഷ്യരും നിലനിൽക്കുന്നില്ല.ആ പ്രകൃതി എപ്പോഴും നമ്മൾ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പരിസ്ഥിതിയുടെ മാറ്റം ഭൂമിയുടെ ഘടന തന്നെ മാറ്റി മറിക്കും.എല്ലാ ജീവജാലങ്ങ ളും ഈ ലോകം തന്നെ മാറിമറിയും മനുഷ്യൻ വിശേഷബുദ്ധിയുള്ള ഒരു ജീവിയാണ്. ആ ജീവിക്ക് എല്ലാവിധ ശുചിത്വവും ആവശ്യമാണ്. ശുചിത്വം ഇല്ലെങ്കിൽ നാം വളരെ അപകടങ്ങളിലേക്ക് നീങ്ങും. ഇപ്പോൾ നേരിടുന്ന കാലഘട്ടം അതിനുദാഹരണമാണ്. നാം പകർച്ചവ്യാധികളെ കൊണ്ട് ബുദ്ധിമുട്ടും. ലോകം തന്നെ ഇല്ലാതാകും. അതിനാൽ, പരിസ്ഥിതി ശുചിത്വം രോഗ മോചനത്തിന് അത്യാവശ്യമാണ്. നാമെല്ലാം പരിസ്ഥിതി ശുചിത്വം കൈക്കൊള്ളണം. എങ്കിൽ മാത്രമേ നമ്മുടെ നാടിന് രോഗത്തിൽ നിന്ന് മുക്തി നേടാൻ സാധിക്കുകയുള്ളൂ.

മുഹമ്മദ് സഫ്നാൻ
3 A തഴുത്തല മുസ്ലിം യു. പി. സ്കൂൾ, കൊല്ലം, ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം