"ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)/അക്ഷരവൃക്ഷം/ചിന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചിന്ത      | color=3  }} <center> <poem> നിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| സ്കൂൾ=  ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)     
| സ്കൂൾ=  ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)     
| സ്കൂൾ കോഡ്= 13109  
| സ്കൂൾ കോഡ്= 13109  
| ഉപജില്ല= തളിപ്പറമ്പനോർത്ത്      
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത  
| തരം= കവിത  
| color=    5  
| color=    5  
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

15:41, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചിന്ത     

നിന്റെ വസന്തങ്ങളിൽ തീർത്ത
രക്തവർണങ്ങളാലൊരുകഥ
എഴുതുന്നുണ്ട് ഞാൻ.....
എന്റെ സന്തോഷങ്ങൾക്കും
മൗനത്തിനുമിടയിൽ
നിന്നിൽ
ഒരിക്കലും തുറക്കാത്ത ജാലകത്തെ കുറിച്ചു...
 ജാലക വാതിലിലൂടെ ഞാൻ കാണാൻ കൊതിച്ചതും
 നീ കാണാതെനടിച്ചതുമായ
 എന്റെ സ്വപ്നങ്ങളെ കുറിച്ച്.......
കാലഹരണപ്പെടാതെ കാത്തുസൂക്ഷിക്കാൻ വേണ്ടിയുള്ള
കാവ്യമാക്കുന്നില്ല നിന്നെ ഞാൻ.....
കാരണം....
നീ അവ്യക്തമായ വെറും കെട്ട്കഥയാണിന്നെനിക്ക്.....
ജീവിതത്തിനും മരണത്തിനുമിടയിൽ
ചിലർ വെറുതെ കെട്ടിപ്പടുക്കുന്ന വെറും കെട്ടു കഥ .....

വൈശാഖ്
12 ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത