"ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/ആരോഗ്യം നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
| ഉപജില്ല=ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
15:36, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആരോഗ്യം നമ്മുടെ സമ്പത്ത്
മനുഷ്യ ശരീരത്തിൽ രോഗപ്രതിരോധശേഷി വളർത്തുന്നത് ഏറെ പ്രധാനപ്പെട്ട ഘടകമാണ് . ഒരുവ്യക്തിയുടെ ജീവിതത്തിൽ പ്രതിരോധശേഷി കുറവുമൂലം അവൻ പല രോഗങ്ങൾക്കും മുന്നിൽ കീഴടങ്ങേണ്ടി വരുന്നു. കാലാവസ്ഥ മാറുന്നതനുസരിച്ച് ശരീരത്തിൽ പല മാറ്റങ്ങളുമുണ്ടാവാം .രോഗങ്ങൾ വരാതിരിക്കാൻ രോഗപ്രതിരോധശേഷി വർദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കുട്ടികളിൽ പലർക്കും രോഗപ്രതിരോധശേഷി കുറവാണ്. ഇതിന്റെ ലക്ഷണങ്ങളാണ് ഇടയ്ക്കിടെ ഉണ്ടാകുന്ന പനി,ചുമ എന്നിവ .കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക ഭക്ഷണം വലിച്ചുവാരിക്കഴിക്കാതെ ആവശ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക .കോളിഫ്ലവർ ,വെളുത്തുള്ളി ,ഇഞ്ചി ,വെള്ളരിക്ക എന്നിവയോടൊപ്പം തന്നെ ആപ്പിൾ, തണ്ണിമത്തൻ, മാതളപ്പഴം എന്നിവ ധാരാളം കഴിക്കുക . ഇവ രോഗാണുക്കളോടു പൊരുതുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിൽ ഉല്പാദിപ്പിക്കുന്നു. ധാരാളം വെള്ളം കുടിക്കണം. നല്ലൊരു ആരോഗ്യമുള്ള നാളെക്കായി ഇവയൊക്കെ നമുക്ക് പാലിക്കാം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കൽ നല്ലത് അതു വരുന്നതിനു മുൻപ് തടയുന്നതാണ് .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം